മാര്‍ച്ച് മാസത്തെ റേഷന്‍ മണ്ണെണ്ണ വിതരണം
കണ്ണൂർ: മാര്‍ച്ച് മാസത്തെ റേഷന്‍ മണ്ണെണ്ണ വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും ലിറ്ററിന് 40 രൂപ നിരക്കില്‍ ലഭിക്കും.