കോവിഡ് രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്………..
ന്യൂഡല്‍ഹി: അടുത്തിടെയായി വേഗം കൈവന്ന കോവിഡ് രണ്ടാം വ്യാപനം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇനിയും രണ്ടു മാസത്തിലേറെ നിലനില്ക്കും. 25 ലക്ഷം പേര്‍ക്കെങ്കിലും ഇത് വന്നേ