27.3 C
Iritty, IN
November 8, 2024
Home Page 5453
Thiruvanandapuram

സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിൽ; ഈ മാസം 30 ഓടെ തീയറ്ററുകൾ അടക്കും

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് രണ്ടാം തരംഗം സിനിമ മേഖലയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കോവിഡിന്റെ ആദ്യ വരവോടെ സിനിമ മേഖലയിലെ പ്രവർത്തനങ്ങളെല്ലാം നിശ്ചലമായിരുന്നെങ്കിലും വീണ്ടും മേഖലയിലെ പ്രവർത്തനങ്ങൾ സജീവമായി വരുന്നതിനിടെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഈ മാസം മുപ്പതിന് ശേഷം
Kerala

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ…………

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വാക്സിനെടുത്തവർ ഒരു ദിവസം സംഭാവനയായി നൽകിയത് 22ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത്
Kelakam

കേളകം പഞ്ചായത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ………..

Aswathi Kottiyoor
കേളകം:ശനി,ഞായർദിവസങ്ങളിൽസംസ്ഥാനത്ത്കർശന നിയന്ത്രണം നടപ്പാക്കുന്ന സാഹചര്യത്തിൽ കേളകം പഞ്ചായത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ കേളകം പഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു. പലചരക്ക് – പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പ്, മിൽമ ബൂത്ത്, മത്സ്യം,
Thiruvanandapuram

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തിര വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ….

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 28ന് തുടങ്ങുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തിര വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ
kannur

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

Aswathi Kottiyoor
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ ഒരാഴ്ച സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ നടന്നതിന് പോലീസ് പിടിയിലായത് 1.1 ലക്ഷം പേർ. 500 രൂപയാണ് പിഴ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 14
Thiruvanandapuram

വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം; ആറര ലക്ഷം ഡോസ് വാക്‌സിൻ എത്തി..

Aswathi Kottiyoor
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസമായി ആറരലക്ഷം ഡോസ് വാക്സിൻ എത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരത്ത് മൂന്നര
Kerala

കോവിഡ്‌ വാക്‌സിൻ : കേരളം‌ നൽകേണ്ടത്‌ 1100 കോടി ; ഡോസിന്‌ 400 രൂപ, വില ഉയർത്തിയേക്കാം……….

Aswathi Kottiyoor
തിരുവനന്തപുരം:യുവജനങ്ങൾക്ക്‌‌ കോവിഡ്‌ വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത്‌ കുറഞ്ഞത്‌ 1100 കോടി രൂപ. സംസ്ഥാനത്ത്‌ 18–-45 പ്രായവിഭാഗത്തിൽ ഏതാണ്ട്‌ 1.38 കോടി പേരുണ്ട്‌‌. ഇവർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്‌. 18–-45 പ്രായവിഭാഗത്തിന്റെ
kannur

എന്റെയും കുടുംബത്തിന്റെയും കോവിഡ്‌ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ………..

Aswathi Kottiyoor
സംസ്ഥാനങ്ങൾക്കുള്ള കോവിഡ്‌ വാക്‌സിന്റെ തുക കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണമയക്കാൻ ചലഞ്ചുമായി സോഷ്യൽമീഡിയ. വാക്‌സിൻ നൽകുന്നതിൽ കേന്ദ്രത്തിന്റെ നയത്തിൽ പ്രതിഷേധമായാണ്‌ കാമ്പയ്‌ൻ നടക്കുന്നത്‌. സംസ്ഥാനങ്ങൾക്ക്‌ കോവിഡ്‌ വാക്‌സിൻ സൗജന്യമായി
kannur

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ; ഹർജികൾ ഇന്ന്​ പരിഗണിക്കും…………

Aswathi Kottiyoor
കൊ​ച്ചി: വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ ​േമ​യ് ര​ണ്ടി​ന് ആ​ൾ​ക്കൂ​ട്ട​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ൻ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ​േമ​യ് ഒ​ന്നി​ന് രാ​ത്രി മു​ത​ൽ വേ​ാ​ട്ട്​ എ​ണ്ണു​ന്ന ​േമ​യ്​ ര​ണ്ടി​ന് രാ​ത്രി​വ​രെ ലോ​ക്ഡൗ​ൺ
kannur

ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലും കർശന നിയന്ത്രണം. അനുമതി അവശ്യ സർവ്വീസുകൾക്ക് മാത്രമെന്ന് കലക്ടർ ടി.വി സുഭാഷ്…………

Aswathi Kottiyoor
ഏപ്രില്‍ 24, 25 (ശനി, ഞായർ)തീയതികളില്‍ അനുവദനീയമായ അവശ്യവും അടിയന്തിരവുമായ പ്രവര്‍ത്തനങ്ങള്‍ : (1) എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ അടിയന്തിര – അവശ്യ സർവ്വീസുകൾ,COVID 19
WordPress Image Lightbox