24.2 C
Iritty, IN
November 12, 2024
Home Page 5445

മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന്
Kerala

കേരളാ കോൺഗ്രസ് ബി ചെയർമാൻ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു………

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ
kannur

ജില്ലയില്‍ 1525 പേര്‍ക്ക് കൂടി കൊവിഡ്; 1435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 1525 പേര്‍ക്ക് കൂടി കൊവിഡ്; 1435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ ഞായറാഴ്ച (മെയ് 2) 1525 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1435 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 66 പേര്‍ക്കും വിദേശത്തുനിന്നെത്തിയ
Kerala

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 31,959 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 31,959 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 266 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 29,700 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1912 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം
Kerala

ഉടുമ്പൻചോലയിൽ മണിയാശാൻ………

ഇടുക്കി: ഉടുമ്പൻചോല മണ്‌ഡലത്തിൽ 27901 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്‌. വോട്ടെണ്ണൽ എട്ടു റൗണ്ട്‌ പൂർത്തിയാക്കിയപ്പോൾ തന്നെ 25000ൽ ഏറെ ലീഡുയർന്നിരുന്നു. യുഡിഎഫ്‌ സ്‌ഥാനാർഥി ഇ എം അഗസ്‌തിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌.
Kerala

കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍……….

കേരളാ നിയമസാഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. നിലവില്‍ 94 ണണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍ 43 ഇടങ്ങളില്‍ യുഡിഎഫും മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്.ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്.
Kerala

പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു.

പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 11,404 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യം. ഇ​വി​ടെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണാ​നു​ണ്ട്. തു​ട​ർ​ച്ച​യാ​യി എ​ട്ട് ത​വ​ണ​ത്തെ
Kerala

പി​ണ​റാ​യി 2.0..! ച​രി​ത്രം കു​റി​ച്ച് ക്യാ​പ്റ്റ​ൻ

കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യ​യം കു​റി​ച്ച് ഇ​ട​തു​മു​ന്ന​ണി. പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ക്യാ​പ്റ്റ​ൻ സ്ഥാ​നം ഉ​റ​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 91 സീ​റ്റു​ക​ളി​ലാ​ണ് എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം തു​ട​രു​ന്ന​ത്.
kannur

തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു…….

ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു . ആറ്റിങ്ങലിലും കഴക്കൂട്ടത്തും യു‍ഡിഎഫ് മൂന്നാം സ്ഥാനത്ത് . കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 5,847‬ വോട്ടിന് ലീ‍ഡ് ചെയ്യു കുറ്റ്യാടി എല്‍ഡിഎഫ്
kannur

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റർ മാമ്മൻ വർഗീസ് അന്തരിച്ചു……….

കോട്ടയം : മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു.മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ
WordPress Image Lightbox