മൃതദേഹം കിരണിന്റേതു തന്നെ; ആഴിമലയിൽ കാണാതായ യുവാവിന്റെ മരണം സ്ഥിരീകരിച്ചു.
വിഴിഞ്ഞം: കഴിഞ്ഞ 13ന് തമിഴ്നാട് ഇരയിമ്മൻതുറ കടൽ തീരത്തടിഞ്ഞ മൃതദേഹം വിഴിഞ്ഞം ആഴിമലയിൽ പെൺസുഹൃത്തിനെ തേടിയെത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റേതാണെന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരിച്ചതു പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ