23.5 C
Iritty, IN
September 23, 2024

Category : Uncategorized

Uncategorized

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്, വിവാദം

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. ഇന്നലെ
Uncategorized

കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ 55കാരൻ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടർ നന്നാക്കാൻ ഇറങ്ങിയതാണ് സുഭാഷ്.
Uncategorized

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Aswathi Kottiyoor
അയ്യംകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒറ്റപ്ലാക്കൽ ബെന്നിയുടെ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാൻ വന്ന ആളുകളാണ് ആനയെ കണ്ടത്. 2 വയസു പ്രായം തോന്നിക്കുന്ന കൊമ്പൻ ആനയെ
Uncategorized

പേരാവൂർ ടൗണിൽ മലിനജലം ഒഴുക്കിയതിന് മത്സ്യവണ്ടിക്കാരന് അയ്യായിരം രൂപ പിഴ

പേരാവൂർ: ടൗണിൽ മിൽമ ബൂത്തിന് സമീപം പൊതുസ്ഥലത്ത് മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഒഴുക്കിയതിന് മത്സ്യ വണ്ടിക്കാരന് പേരാവൂർ പഞ്ചായത്ത് അയ്യായിരം രൂപ പിഴ ചുമത്തി.ഇരിട്ടി പുന്നാട് ആയിഷ മൻസിലിൽ വി.അസീസിനാണ് പഞ്ചായത്ത് പിഴയിട്ടത്.കഴിഞ്ഞയാഴ്‌ച ടൗണിൽ മത്സ്യ
Uncategorized

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ വക്കുവള്ളി സ്വദേശിനി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍
Uncategorized

200-ലധികം ജീവനക്കാർ അവധിയിൽ, 80 വിമാനങ്ങൾ റദ്ദാക്കി; ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദില്ലി: 80 ലധികം വിമാനങ്ങൾ റദ്ദാക്കി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോർട്ട് ചെയ്തതിനാൽ എയർ
Uncategorized

ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം

ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ആറളം ഫാം പത്താം ബ്ലോക്കിലെ താളിപ്പാറയിൽ ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലെ ശൗചാലയം പൂർണമായും തകർന്നു. ചുമരിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ്
Uncategorized

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; വാരാണസിയിൽ 25 മലയാളികൾ കുടുങ്ങി

ലഖ്നൌ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ വാരാണസിയില്‍ 25 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. മറ്റന്നാൾ യാത്ര ഏർപ്പാടാക്കാമെന്നാണ് കമ്പനി അറിയിച്ചതെന്നും യാത്രക്കാർ പറഞ്ഞു. രാവിലെ വിമാനത്താവളത്തിൽ
Uncategorized

75കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

Aswathi Kottiyoor
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച്
Uncategorized

10 ജയിച്ചിട്ട് 30 വർഷം, 47-ാം വയസിൽ മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതി അരീക്കോടുകാരൻ, റിസൽട്ടിനായി കാത്തിരിപ്പ്!

മലപ്പുറം: വയസ് 47 ആയി, പത്താം ക്ലാസ് ജയിച്ചിട്ട് 30 കൊല്ലം കഴിഞ്ഞു, ഈ പ്രായത്തിൽ ഇനി ഒരു അങ്കത്തിനൊരുങ്ങണോ, ഇനി ബാലികേറാമല കയറാനാവുമോ..? അരീക്കോട് വാക്കാലൂർ സ്വദേശി മുഹമ്മദലി സഖാഫിക്ക് ആശങ്കകളേറെയായിരുന്നു. ഒടുവിൽ
WordPress Image Lightbox