26.7 C
Iritty, IN
September 25, 2024

Category : Uncategorized

Uncategorized

*സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*

Aswathi Kottiyoor
സംവിധായകനും തിരക്കഥാകൃത്തുമായ ഒക്കൽ വട്ടപ്പാറ വീട്ടിൽ ബിജു വട്ടപ്പാറ (54) അന്തരിച്ചു. തിങ്കൾ വൈകിട്ട് 4.40ന്‌ മൂവാറ്റുപുഴയിൽവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. 2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ
Uncategorized

കനത്തമഴയിൽ ഭീമൻ പരസ്യബോർഡ് നിലതെറ്റി വീണുണ്ടായ അപകടത്തിൽ 8 മരണം, അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Aswathi Kottiyoor
മുംബൈ: മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ എട്ട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 64 പേരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും
Uncategorized

കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ ആത്മഹത്യ കൂടുന്നതായി റിപ്പോർട്ട്. വിഷാദരോഗവും ജോലി സമ്മർദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്. അമിത
Uncategorized

50 മിനി വർക്ക്ഷോപ്പ് വാനുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി

Aswathi Kottiyoor
പാലക്കാട്: വലിയ ചെലവുവരുന്ന പഴഞ്ചൻ വർക്ക്ഷോപ്പ് വാനുകളുടെ സ്ഥാനത്ത് പ്രവർത്തനക്ഷമത കൂടിയതും ചെലവ് കുറഞ്ഞതുമായ മിനി വർക്ക്ഷോപ്പ് വാനുകൾ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. മൂന്നുവർഷം കൊണ്ട് 50 വാനുകളാണ് വാങ്ങുക. ഡീസലിൽ ഓടുന്ന പുതിയ
Uncategorized

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

Aswathi Kottiyoor
പത്തനംതിട്ട: ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുൺ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്തു. ബെംഗളൂരു ഹസലുരുവിലെ
Uncategorized

ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി നെയാണ് അമ്പലപ്പുഴ
Uncategorized

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും

Aswathi Kottiyoor
വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും. തലശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കൊലക്കുറ്റം, അതിക്രമിച്ച് കന്ന് ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്ന് ആക്രമിച്ചതിന്
Uncategorized

വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

Aswathi Kottiyoor
പാലക്കാട്: ശക്തമായ വേനൽമഴ ലഭിച്ചതോടെ പാലക്കാടൻ പാടങ്ങൾ വീണ്ടും സജീവമായി. ഒന്നാം വിള നെൽ കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. പാടങ്ങളിൽ ആദ്യഘട്ട ഉഴുതുമറിക്കലാണ് നടക്കുന്നത്. കടുത്ത വേനലിൽ വിണ്ടുകീറിയ പാടങ്ങളിലേക്കാണ് വേനൽമഴ പെയ്തിറങ്ങിയത്. കർഷകർക്ക്
Uncategorized

മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

Aswathi Kottiyoor
മൂവാറ്റുപുഴ: ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ. മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായ കഴിഞ്ഞ ദിവസമാണ് ചത്തത്. മേഖലയിലെ തെരുവ്
Uncategorized

മൂവാറ്റുപുഴയില്‍ 8 പേരെ ആക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് നഗരസഭ

Aswathi Kottiyoor
മൂവാറ്റുപുഴ: വാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റപുഴ നഗരസഭയില്‍
WordPress Image Lightbox