23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കനത്തമഴയിൽ ഭീമൻ പരസ്യബോർഡ് നിലതെറ്റി വീണുണ്ടായ അപകടത്തിൽ 8 മരണം, അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
Uncategorized

കനത്തമഴയിൽ ഭീമൻ പരസ്യബോർഡ് നിലതെറ്റി വീണുണ്ടായ അപകടത്തിൽ 8 മരണം, അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ


മുംബൈ: മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ എട്ട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 64 പേരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട് ഷിൻഡെ സർക്കാർ. വൈകിട്ട് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.

Related posts

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

Aswathi Kottiyoor

പകൽ 2 മൃതദേഹങ്ങളും പാടത്ത്, ആരും കണ്ടില്ല; രാത്രി തുണിയുരിഞ്ഞ് വയറു കീറി ചതുപ്പിൽ ചവിട്ടിത്താഴ്ത്തി

Aswathi Kottiyoor

സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor
WordPress Image Lightbox