• Home
  • Uncategorized
  • മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Uncategorized

മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മൂവാറ്റുപുഴ: ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ. മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായ കഴിഞ്ഞ ദിവസമാണ് ചത്തത്. മേഖലയിലെ തെരുവ് നായകൾക്ക് ഉടൻ വാക്‌സിനേഷൻ ചെയ്യും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കും.

Related posts

ചാണ്ടി ഉമ്മന്റെ വിജയത്തില്‍ കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

Aswathi Kottiyoor

തണ്ണീർക്കൊമ്പനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനം വകുപ്പ്; റേഡിയോ കോളറുള്ള മറ്റൊരു ആനയും കേരള അതിർത്തിയിൽ

Aswathi Kottiyoor

*71 മെഡലുകളുമായി ഇന്ത്യ; ചരിത്രത്തില്‍ ഏറ്റവും വലിയ മെഡല്‍ നേട്ടം*

Aswathi Kottiyoor
WordPress Image Lightbox