26.7 C
Iritty, IN
September 25, 2024

Category : Uncategorized

Uncategorized

വാരണാസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി പ്രധാനമന്ത്രി, പത്രിക സമർപ്പിച്ചു

Aswathi Kottiyoor
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.
Uncategorized

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; പ്രശസ്ത നാടൻപാട്ടുകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

Aswathi Kottiyoor
പാലക്കാട്: പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശി രതീഷിന്റെ മരണം. ഐപിടി കോളേജിനു സമീപമാണ് അപകടം ഉണ്ടായത്.
Uncategorized

2023ലെ ഫിലിം ക്രിട്ടിക്സ് ജൂറി പുരസ്കാരം പേരാവൂരിലെ ഡോക്ടർ അമർ രാമചന്ദ്രന്

Aswathi Kottiyoor
പേരാവൂർ : 2023ലെ ഫിലിം ക്രിട്ടിക്സ് അവാർഡിൽ പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ജൂറിയുടെ പ്രത്യേക പുരസ്ക‌ാരം ലഭിച്ചു. ദ്വയം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമർ രാമചന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.
Uncategorized

കരിഞ്ഞ പ്ലാവിനെ ചൊല്ലി വിവാദം; ഷാജി മോൻ ജോർജിനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

Aswathi Kottiyoor
കോട്ടയം: കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി.
Uncategorized

വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Aswathi Kottiyoor
മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സിഎസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ അരങ്ങേറിയ പൂതനാമോക്ഷം കഥകളിയിൽ ലളിത-പൂതനവേഷങ്ങളിലാണു
Uncategorized

110 ദിവസത്തിനിടെ 200 വിമാന യാത്രകൾ, എല്ലാം മോഷണത്തിന്; ഗസ്റ്റ് ഹൗസ് ഉടമ പിടിയിൽ

Aswathi Kottiyoor
ദില്ലി: 110 ദിവസത്തിനിടെ 200 തവണ വിമാനയാത്ര നടത്തി യാത്രക്കാരെ കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ഹൈദരാബാദിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിൽ തന്‍റെ ഹാൻഡ്ബാഗിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി ഒരു സ്ത്രീ
Uncategorized

3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂരിൽ ആണ് ദാരുണസംഭവം നടന്നിരിക്കുന്നത്. അശ്വിൻ (12), മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പോയ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട്
Uncategorized

രണ്ടാം ദിനവും വീണു; സ്വർണവിലയിൽ ഇടിവ്; വിപണി തണുക്കുന്നു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ
Uncategorized

അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍ ഇന്ത്യക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം

Aswathi Kottiyoor
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ
Uncategorized

വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Aswathi Kottiyoor
മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ
WordPress Image Lightbox