24.3 C
Iritty, IN
October 14, 2024
Uncategorized

ലോഗോ പ്രകാശനം ചെയ്തു

പേരാവൂർ: ഒക്ടോബർ രണ്ട് മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും, സ്വച്ഛതാക്കി സേവ ക്യാമ്പയിന്റെയും ലോഗോ പ്രകാശനം പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് നേതൃത്വത്തിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ബ്ലോക്ക് സെക്രട്ടറി ആർ സജീവന് നൽകി പ്രകാശനം നടത്തി. ജോയിന്റ് ബി ഡി ഒ മാരായ റെജി പി മാത്യു, ബിജു ജോസഫ്, ശുചിത്വ ഓഫീസർ സങ്കേത് കെ തടത്തിൽ, ഹെഡ് ക്ലർക്ക് ടി എസ് അനിൽകുമാർ, റിസോഴ്സ് പേഴ്സൺമാരായ കെ രേഷ്മ, നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

Related posts

25 സ്ത്രീകളെ കൊന്ന് മൃതദേഹം പന്നികൾക്ക് നൽകി കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ, ജയിലിൽ കൊല്ലപ്പെട്ടു

Aswathi Kottiyoor

കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

Aswathi Kottiyoor

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ: യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്‌ ;

Aswathi Kottiyoor
WordPress Image Lightbox