25.2 C
Iritty, IN
October 2, 2024

Category : Uncategorized

Uncategorized

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി
Uncategorized

ടിക്കറ്റ് നിരക്കുകൾ ആലോചിച്ച് ടെൻഷനടിക്കേണ്ടെന്ന് എയർ ഇന്ത്യ; ഇനി മുതൽ ‘ഫെയർ ലോക്ക്’ ചെയ്യാം

Aswathi Kottiyoor
യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന ഈ ഫീച്ചർ ഇപ്പോൾ എയർഇന്ത്യ ഡോട്ട്
Uncategorized

164 ൽ 155 ബൂത്തിലും പിന്നിലായി, 31 ഇടത്ത് മൂന്നാമത്; മുകേഷ് കൊല്ലം എംഎൽഎ സ്ഥാനം രാജിവക്കണം: ബിന്ദു കൃഷ്ണ

Aswathi Kottiyoor
കൊല്ലം: കൊല്ലം: ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കൊല്ലം നിയോജക മണ്ഡലത്തിൽ മാത്രമായി 23792 വോട്ടിന് മുകേഷ് പിന്നിൽ പോയിട്ടുണ്ട്.
Uncategorized

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ചു വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ലിസി പി എ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂളിൽ പൂച്ചെടികളും,
Uncategorized

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

Aswathi Kottiyoor
കേളകം: പാരിസ്ഥിതിക പുനരുജ്ജീവന പ്രവർത്തനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരിയും മണത്തണക്കൂട്ടം പ്രവര്‍ത്തകയുമായ ജെയിൻ കാലിക്കറ്റ്
Uncategorized

മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യൂ പി സ്കൂളിൽ എക്സൈസ് വകുപ്പിന്റെ മഞ്ചാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് മട്ടന്നൂർ എക്സൈസ് റെയിഞ്ച് പരിസ്ഥിതി ദിനാചരണം നടത്തി

Aswathi Kottiyoor
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതിക്ലബ്, മഞ്ചാടി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മട്ടന്നൂർ എക്സൈസിൻ്റെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. മട്ടന്നൂർ എം എൽ എ ശ്രീമതി ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപകൻ
Uncategorized

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; റോഡരികിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് പരിക്കില്ല

Aswathi Kottiyoor
കണ്ണൂർ: ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ യാത്രക്കാർക്ക് ആർക്കും അപകടത്തിൽ പരിക്കില്ലെന്നാണ് വിവരം.
Uncategorized

ഉദ്ഘാടനം നിർവഹിച്ചത് 12 ഹരിത കർമ സേനാ അംഗങ്ങൾ ചേർന്ന്; തിരുവനന്തപുരം ലുലു മാളിൽ ഇനി പരിസ്ഥിതി സൗഹൃദ ബെഞ്ച്

Aswathi Kottiyoor
തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തില്‍ മറ്റൊരു പരിസ്ഥിതി സൗഹൃദ മാതൃകയൊരുക്കി ലുലു മാള്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ ബെഞ്ച് മാളില്‍ സ്ഥാപിച്ചാണ് ഈ മാതൃക. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന
Uncategorized

പുലർച്ചെ കടൽ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 13 പാക്കറ്റുകൾ; പരിശോധിച്ചപ്പോൾ 130 കോടി രൂപ വിലവരുന്ന കൊക്കൈൻ

Aswathi Kottiyoor
കച്ച്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 130 കോടി രൂപ വിലവരുന്ന 13 പാക്കറ്റ് കൊക്കൈനാണ് കടൽ തീരത്തു നിന്ന് കണ്ടെത്തിയത്. എന്നാൽ മയക്കുമരുന്ന് എത്തിച്ചവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുജറാത്തിലെ കച്ച്
Uncategorized

13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എംപി ഇല്ല; മുന്നണിക്കരുത്തിനിടയിലും കോണ്‍ഗ്രസിന് സംഭവിച്ചത്

Aswathi Kottiyoor
ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി മുന്നണിയായ ‘എന്‍ഡിഎ’യെ വിറപ്പിച്ച ‘ഇന്ത്യാ മുന്നണി’യുടെ പതാകവാഹകര്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇന്ത്യാ മുന്നണി 232 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഇവയിലെ 99 എണ്ണത്തില്‍ വിജയിച്ചു. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തി
WordPress Image Lightbox