24.3 C
Iritty, IN
October 14, 2024

Category : Uncategorized

Kerala Uncategorized

സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

Aswathi Kottiyoor
ഒരാഴ്ച മുമ്ബാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Kerala Uncategorized

*2013 ജനുവരി 8 മുതൽ 13 വരെ*

Aswathi Kottiyoor
*_പങ്കാളിത്ത പെൻഷനെതിരെയുളള സമരം_* 2012 ആഗസ്റ്റ് 8 ലെ ജി.ഒ (പി) 441/2012 ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ്
Uncategorized

പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തം

Aswathi Kottiyoor
പേരാവൂർ: വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം
Uncategorized

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം ഐ ബി സതീഷ്‌ എംഎൽഎക്ക്‌.

Aswathi Kottiyoor
മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾകലാം ജനമിത്ര പുരസ്കാരം ഐ ബി സതീഷ്‌ എംഎൽഎക്ക്‌. കോഴിക്കോട് വൈഎംസിഎ ഹാളിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ
Uncategorized

എസ് എം എ എം പദ്ധതി: കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി

Aswathi Kottiyoor
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയുടെ ഭാഗമായി ഓൺലൈനായി കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിച്ച കർഷകരുടെ അപേക്ഷകൾ പരിഗണിച്ചു തുടങ്ങി. കർഷകർക്ക് ഓൺലൈനായി അപേക്ഷ പരിശോധിക്കാം. അപേക്ഷ പാസായിട്ടുണ്ടെങ്കിൽ ഉടൻ അംഗീകൃത
Uncategorized

പൊതുവിദ്യാലയങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുക സര്‍ക്കാരിന്റെ നയം: മന്ത്രി വി. ശിവന്‍കുട്ടി

Aswathi Kottiyoor
കുന്ദമംഗലം: മണ്ഡലത്തിലെ മൂന്ന് സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍
Uncategorized

ബഫർ സോണിന് പകരം ‘എതിർ സോൺ’

Aswathi Kottiyoor
കൊട്ടിയൂർ: ബഫർ സോണിന് എതിരെ കൊട്ടിയൂരിൽ എതിർ സോൺ വരച്ച് പ്രതിഷേധം. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബറിൻ്റെ നേതൃത്വത്തിലാണ് ഇന്നലെ നീണ്ടുനോക്കി ടൗണിൽ സമരം സംഘടിപ്പിച്ചത്. മിഴി കലാസാംസ്കാരിക വേദി പ്രസിഡണ്ട് ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം
Kerala Uncategorized

അവസാന നിമിഷം വരെ ഞാൻ കൊല്ലാൻ ശ്രമിക്കുമെന്ന് അവൾ കരുതിയില്ല’: സംഗീത കൊലക്കേസിൽ തെളിവെടുപ്പ് നടത്തി പൊലീസ്

Aswathi Kottiyoor
വർക്കല: വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ പ്രതി ഗോപുവുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. വായ പൊത്തി നിലത്തിരുത്തിയ ശേഷം സംഗീതയെ പിന്നിൽ നിന്ന് രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് ഗോപു തെളിവെടുപ്പിനിടെ പറഞ്ഞു. അവസാന നിമിഷം
Kerala Uncategorized

ജനവാസ മേഖലയെ ഭീതിയിലാക്കുന്ന പുലിയെയും കടുവയെയും കൂടുവിച്ചു പിടിക്കണം ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor
ഇരിട്ടി: ഒരു മാസത്തിലധികമായി ജനവാസ മേഖലയിൽ ഭീതി പറത്തിക്കൊണ്ടിരിക്കുന്ന കടുവയെയും പുലിയെയും കൂടുവെച്ചു പിടിച്ച് വനത്തിലേക്ക് വിടണം എന്ന് ഇരട്ടി താലൂക്ക് വികസന സമിതി യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഉളിക്കൽ പഞ്ചായത്തിൽ കണ്ട കടുവ
Uncategorized

സമൂഹമാധ്യമ സാക്ഷരത കുട്ടികൾക്കും വേണം; പരിശീലനം നല്‍കുന്നതിന് പദ്ധതി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ –

Aswathi Kottiyoor
തിരുവനന്തപുരം: ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാന്‍ കഴിയും വിധം എല്ലാ കുട്ടികള്‍ക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നല്‍കുന്നതിനു പദ്ധതി നടപ്പിലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക്
WordPress Image Lightbox