27.5 C
Iritty, IN
October 26, 2024

Category : Uncategorized

Uncategorized

നെടുംപൊയിൽ വിള്ളൽ വീണ ചുരം റോഡിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു

Aswathi Kottiyoor
nനെടുംപൊയിൽ: റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നെടുംപൊയിൽ ചുരം റോഡിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം മഴക്കെടുതിയിൽ ചുരം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു.
Uncategorized

കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ

Aswathi Kottiyoor
കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ (IX 471) വിമാനമാണ് 9 മണിക്കൂർ വൈകുമെന്നറിയിച്ചത്. രാവിലെ 10.45 ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. വിമാനം
Uncategorized

ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ

Aswathi Kottiyoor
കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ഓരോ ദിവസവും അപകടത്തിൽപ്പെടുന്നത് നിരവധി ആളുകളാണ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുമ്പോഴും അത് പാലിക്കുന്നതിൽ നാം പരാജയപ്പെട്ടു പോകുന്നത്
Uncategorized

‘പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; ‘പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്’

Aswathi Kottiyoor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം
Uncategorized

ജോയിയുടെ അമ്മയ്ക്ക് വീട്; തിരുവനന്തപുരം കോര്‍പറേഷൻ നൽകിയ ശുപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി

Aswathi Kottiyoor
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും. തിരുവനന്തപുരം കോര്‍പറേഷൻ നൽകിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്‍റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത്
Uncategorized

സിബിഐ അന്വേഷണ സംഘം മുണ്ടക്കയത്ത്, ജസ്ന തിരോധാന കേസിലെ ‘സംശയമുള്ള’ ലോഡ്ജിൽ പരിശോധന, ഉടമയുടെ മൊഴി രേഖപ്പെടുത്തി

Aswathi Kottiyoor
ഇടുക്കി: ജസ്‌ന തിരോധാന കേസിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്‍റെ വിവരങ്ങൾ ശേഖരിച്ചു. മുണ്ടക്കയത്ത് ജസ്നയെ പോലൊരു
Uncategorized

‘സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, പരാതിയുണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ’; കെ. ബി ഗണേഷ് കുമാർ

Aswathi Kottiyoor
സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തന്നെയും പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് നല്ലതാണ്. ആത്മയുടെ പ്രസിഡൻ്റ് താനാണ്.
Uncategorized

ഹേമ കമ്മിറ്റി: നോവലല്ല, ക്രൈം റിപ്പോര്‍ട്ട്, പരാതിയുമായി മുന്നോട്ട് പോകും: രാഹുല്‍ മാങ്കൂട്ടത്തില്‍

Aswathi Kottiyoor
പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Uncategorized

മദ്യനയക്കേസ്: ഇഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല; കവിതയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

Aswathi Kottiyoor
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. കവിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറിയിച്ചതിനെ
Uncategorized

ഇപ്പോഴും ഇഎംഐ പിടിക്കുന്നു, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം:ടി സിദ്ധിഖ്

Aswathi Kottiyoor
കൽപ്പറ്റ : ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും.
WordPress Image Lightbox