26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
Uncategorized

കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ


കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ (IX 471) വിമാനമാണ് 9 മണിക്കൂർ വൈകുമെന്നറിയിച്ചത്. രാവിലെ 10.45 ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. വിമാനം വൈകിയതോടെ വയോധികരും കുട്ടികളുമുൾപ്പടെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യാത്ര വൈകിയത് റണ്‍വേ അറ്റകുറ്റപണി കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

Related posts

കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി, രണ്ട് കാലിൽ കോളേജിൽ കയറില്ല: എസ്എഫ്ഐ

Aswathi Kottiyoor

കുടകിൽ തോട്ടം ഉടമയായ വനിതയും രണ്ട് പെൺമക്കളും മുങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കും; 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതിയെന്ന് മമത

Aswathi Kottiyoor
WordPress Image Lightbox