21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • നെടുംപൊയിൽ വിള്ളൽ വീണ ചുരം റോഡിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു
Uncategorized

നെടുംപൊയിൽ വിള്ളൽ വീണ ചുരം റോഡിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു

nനെടുംപൊയിൽ: റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നെടുംപൊയിൽ ചുരം റോഡിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം മഴക്കെടുതിയിൽ ചുരം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. ഈ ഭാഗത്താണ് നിലവിൽ പ്രവർത്തി നടത്തുന്നത്. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ആദ്യം നടത്തുന്നത്.

Related posts

‘വീട്ടിൽ സോളാർ വച്ചിട്ടും കാര്യമില്ല, കെഎസ്ഇബി കട്ടോണ്ട് പോകും’; ​ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി

Aswathi Kottiyoor

പ്രണയാഭ്യർത്ഥന നിരസിച്ചു; 20 കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

Aswathi Kottiyoor

അമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox