22.8 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

Aswathi Kottiyoor
കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം
Uncategorized

ഗായകൻ മണക്കാടൻ വസന്തകുമാർ നിര്യാതനായി

Aswathi Kottiyoor
തലശ്ശേരി: പ്രശസ്ത ഗായകനും ഗാനമേള വേദികളിലെ നിറസാന്നിധ്യവുമായിരുന്ന പുന്നോലിലെ മണക്കാടൻ വസന്തകുമാർ (72) നിര്യാതനായി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന പീർ മുഹമ്മദ്, വി എം കുട്ടി മാസ്റ്റർ, മൂസ എരഞ്ഞോളി എന്നിവരുടെ ഗ്രൂപ്പുകളിൽ ഏറെക്കാലം
Uncategorized

യു എം സി സംസ്ഥാന കൗൺസിൽ യോഗം കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്‌ഥാന കൗൺസിൽ യോഗം കണ്ണൂരിൽ സംഘടിപ്പിച്ചു. സംസ്‌ഥാന കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നികുതി വരുമാനം നൽകുന്ന
Uncategorized

കുറ്റംതെളിഞ്ഞാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി, അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും; ഫെഫ്ക

Aswathi Kottiyoor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഫെഫ്ക. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് പരാതിപ്പെടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു. അതിജീവിതമാര്‍ക്ക് പരാതി
Uncategorized

അമീബിക് മസ്തിഷ്‌ക ജ്വരം; രാജ്യത്ത് ആദ്യമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നു, ഗവേഷണം കേരളം ഏറ്റെടുക്കും

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍.,
Uncategorized

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണം , മുഖ്യമന്ത്രിക്ക് വിനയന്‍റ കത്ത്

Aswathi Kottiyoor
എറണാകുളം: സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെനാനവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു.കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ ‘മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ്
Uncategorized

ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ആവശ്യപ്പെടില്ലെന്ന് എസ്ഐടി; പൊലീസിൽ നേരിട്ട് മൊഴി നൽകിയാൽ കേസെടുക്കും

Aswathi Kottiyoor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല. കമ്മിറ്റി റിപ്പോർട്ടിൻ മേൽലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന
Uncategorized

കാക്കയങ്ങാട് പുല്ലാഞ്ഞോട് നരഹരി പറമ്പ് ക്ഷേത്രത്തിൽ മോഷണം

Aswathi Kottiyoor
കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരി പറമ്പ് ക്ഷേത്രത്തിൽ മോഷണം. ചുറ്റമ്പലത്തിന്റെ പൂട്ട് തകർത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരവും ചുറ്റമ്പലത്തിനു മുന്നിലെ ഭണ്ഡാരവും കവർന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Uncategorized

ഭരണ സമിതി പിരിച്ചുവിട്ടതോടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് അമ്മ; ഒറ്റയ്ക്ക് നേരിടണം, നയിക്കാനാര്, തിരക്കിട്ട ചർച്ചകൾ

Aswathi Kottiyoor
കൊച്ചി: ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു താര സംഘടന അമ്മ. ഭരണസമിതിയിൽ ഉണ്ടായിരുന്നവർക്കു നേരെ ഉയർന്ന ആരോപണങ്ങൾ അടക്കം അവരവർ ഒറ്റയ്ക്ക് നേരിടേണ്ടി വരും.
Uncategorized

രാജി സംഘടനയെ നവീകരിക്കാനാകട്ടെ, ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് വരട്ടെ: ഫെഫ്ക

Aswathi Kottiyoor
കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതിയുടെ രാജിയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രം​ഗത്ത്. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക
WordPress Image Lightbox