കാക്കയങ്ങാട്: പുല്ലാഞ്ഞോട് നരഹരി പറമ്പ് ക്ഷേത്രത്തിൽ മോഷണം. ചുറ്റമ്പലത്തിന്റെ പൂട്ട് തകർത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരവും ചുറ്റമ്പലത്തിനു മുന്നിലെ ഭണ്ഡാരവും കവർന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
- Home
- Uncategorized
- കാക്കയങ്ങാട് പുല്ലാഞ്ഞോട് നരഹരി പറമ്പ് ക്ഷേത്രത്തിൽ മോഷണം