ഡോണൾഡ് ട്രംപിന് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫേസ്ബുക്കിന്റെ വിലക്ക്. രണ്ടു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ടു വർഷത്തേക്ക് നീട്ടുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന