November 5, 2024

Category : Uncategorized

Uncategorized

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് തെളിവുമൂല്യമില്ല; നിര്‍ണായക പരാമര്‍ശവുമായി സുപ്രീംകോടതി.

Aswathi Kottiyoor
വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. സന്ദേശങ്ങള്‍ എഴുതുന്നയാളെ അതുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് കരാര്‍ പ്രകാരം നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കു തെളിവുമൂല്യമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.
Uncategorized

കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
പേരാവൂര്‍:എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ ടൗണില്‍ നില്‍പ്പ് സമരം നടത്തി. ടൗണ്‍ ജംഗ്ഷനില്‍ നടന്ന സമരം ചേംബര്‍ രക്ഷാധികാരി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും എല്ലാ കടകളും
Uncategorized

എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ര്‍​ശ്വ​​​വ​​​ത്ക​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി വേ​​​വ്: ’വാ​​​ക്സി​​​ന്‍ സ​​​മ​​​ത്വ​​​ത്തി​​​നാ​​​യി മു​​​ന്നേ​​​റാം’(WAVE: Work Along for Vaccine Equity) എ​​​ന്ന പേ​​​രി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ കാ​​​മ്പ​​​യി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി
Uncategorized

കാട്ടാനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവ് : 21 ആനകളെ കണ്ടെത്തി 10 എണ്ണത്തെ കാട്ടിലേക്ക് തുരത്തിവിട്ടു

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള സ്‌പെഷ്യൽ ഡ്രൈവിന് തിങ്കളാഴ്ച തുടക്കമായി. ആദ്യദിവസത്തെ പരിശോധനയിൽ 21 ആനകളെ ഫാമിന്റെ അധീന മേഖലയിലെ കൃഷിയിടങ്ങളിൽ കണ്ടെത്തി. ഏറെ മണിക്കൂറുകളുടെ പരിശ്രമത്തിൽ ഇതിൽ
Uncategorized

കെ എസ് കെ ടി യു – പി കെ എസിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി:തൊഴിലുറപ്പില്‍ ജാതിതിരിച്ച് കൂലി നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും മറ്റു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടും കെ എസ് കെ ടി യു – പി കെ എസിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍
Uncategorized

ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത

Aswathi Kottiyoor
ആറളം കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറളം കൃഷിഭവന് സമീപം ഞാറ്റുവേല ചന്ത ആരംഭിച്ചു. തിരുവാതിര ഞാറ്റുവേല കടന്നുപോകുന്ന ജൂൺ 22 മുതൽ ജൂലായ് ആറ് വരെയുള്ള കാലയളവിലാണ് ഞാറ്റുവേല
Uncategorized

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്
Kerala Uncategorized

സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം; പഴയവ കൈവശം വയ്‌ക്കാം.

Aswathi Kottiyoor
രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ​ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അം​ഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18, 22
Kerala Uncategorized

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

Aswathi Kottiyoor
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം,
Uncategorized

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു; 75 ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ കണക്ക്‌…

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി, 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ കുറവുവന്നത്‌ ആശ്വാസമായി. രണ്ടാം കോവിഡ്‌ തരംഗം ഒഴിയുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. രോഗമുക്തി
WordPress Image Lightbox