23.5 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 295 പേര്‍ക്ക്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ്
Uncategorized

പിണറായിക്കെതിരെ വാളയാറിലെ അമ്മ ധർമടത്ത്​ സ്ഥാനാർഥി; ‘മക്കൾക്കും അമ്മമാർക്കും നീതി കിട്ടാൻ വേണ്ടിയാണ്​ മത്സരിക്കുന്നത്’​

Aswathi Kottiyoor
വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കും. തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ ഇത്​ പ്രഖ്യാപിച്ചത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​. നീതിയെ
Uncategorized

റോഡ് ഷോ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട്
Uncategorized

ഇ​നി ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധം; സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി

Aswathi Kottiyoor
ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധ​മാ​ക്കി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെടലി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി​യി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് 10 ദി​വ​സ​ത്തി​നു​ള്ള നി​ല​പാ​ട്
Kerala Uncategorized

ഇന്ന് സംസ്ഥാനത്ത് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor
ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5037 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 55,468; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,77,012 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട്
Uncategorized

ഹൈ​ടെ​ക് കി​യോ​സ്‌​ക് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ണ്ണൂ​ർ ഗവ.മെഡിക്കൽ കോളജിലും ഹൈ​ടെ​ക് കാ​സ്പ് കി​യോ​സ്‌​കു​ക​ള്‍ ഒ​രു​ങ്ങി. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ആ​രോ​ഗ്യ യോ​ജ​ന കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സ്റ്റേ​റ്റ് ഹെ​ല്‍​ത്ത്
WordPress Image Lightbox