30.2 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്

Aswathi Kottiyoor
ക​യ്യൂ​ര്‍ ഗ​വ. ഐ​ടി​ഐ​യി​ല്‍ മെ​ക്കാ​നി​ക് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വു​ണ്ട്.ഓ​ട്ടോ മൊ​ബൈ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ/​എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ എ​ന്‍​ടി​സി​യും മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍
Uncategorized

കൂടിക്കാഴ്ച മാറ്റിവെച്ചു

Aswathi Kottiyoor
ഇരിട്ടി നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന താൽക്കാലിക ഡ്രൈവറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വ്യാപനത്തിൽ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി നഗരസഭ അധികൃതർ അറിയിച്ചു.
Kozhikkod Uncategorized

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു

Aswathi Kottiyoor
കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം
Uncategorized

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​ണ് പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. യു​പി​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ 20 ല​ക്ഷ​ത്തി​ല​ധി​കം യു​വാ​ക്ക​ള്‍​ക്ക്
Uncategorized

കോവിഡ്‌ അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ്: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് തയ്യാറാക്കിയത്. സംസ്ഥാനത്ത്
Sports Uncategorized

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

Aswathi Kottiyoor
പേരാവൂര്‍ തൊണ്ടിയില്‍ 1 വര്‍ഷമായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തി വരുന്ന കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമി കായിക ഇനത്തില്‍ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.5 വയസ് മുതല്‍
Uncategorized

ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം: കൊട്ടിയൂർ സ്വദേശിയായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
വയനാട് . അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം നടത്തിയ പ്രതിയേ മരിച്ച നിലയിൽ കണ്ടെത്തി കൊട്ടിയൂർ അമ്പലക്കുന്ന് പൊടു കണ്ണിവീട്ടിൽ പി.സി സനിൽകുമാർ [38] നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് തലശ്ശേരി
Kerala Uncategorized

ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; വി​ശ​ദ മാ​ർ​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച

Aswathi Kottiyoor
സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നു 21 മു​ത​ൽ ഒ​ൻ​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ മാ​ർ​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കു​മെ​ന്നു മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള
Uncategorized

ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

Aswathi Kottiyoor
ന്യൂഡല്‍ഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാള്‍ക്കും ബലാത്സംഗത്തിന് കേസ് നല്‍കാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
Uncategorized

പ​ന്നി​യു​ടെ ഹൃ​ദ​യം മ​നു​ഷ്യ​നി​ൽ; വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം

Aswathi Kottiyoor
അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.
WordPress Image Lightbox