29.1 C
Iritty, IN
September 21, 2024

Category : Uncategorized

Kerala Uncategorized

കാരണമില്ലാതെ കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Aswathi Kottiyoor
ന്യൂഡൽഹി: ന്യായീകരിക്കാവുന്ന കാരണങ്ങൾ ഇല്ലാത്തപക്ഷം ഉപഭോക്താക്കൾ, കടകളിൽ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ബിൽ നിലവിൽ വരുന്നതോടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം
Kerala Uncategorized

പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Aswathi Kottiyoor
കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലുകാച്ചിയിൽ വനം വകുപ്പ് ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. പാലുകാച്ചിയിൽ പുലിക്കൂട്ടം വിലസുന്ന സാഹചര്യത്തിൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകാൻ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മരവിച്ച അവസ്ഥയിലായത്.
Uncategorized

വിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി നൗഫലിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് എം.വി.ഡി റദ്ദാക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു
Kelakam Uncategorized

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി

Aswathi Kottiyoor
കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 45 ജീവനക്കാരാണ് ഇന്ന് ജോലിക്കെത്തിയത്.കൂട്ട അവധിയുമായി
Uncategorized

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി

Aswathi Kottiyoor
പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് കയറി വരുന്നത്
Kelakam Uncategorized

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക്

Aswathi Kottiyoor
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് നിസാര പരിക്ക്.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റ അക്ഷയ സെന്റർ ജീവനക്കാരി ഗോപികയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
Uncategorized

ഇന്ന് ലോക റേഡിയോ ദിനം*

Aswathi Kottiyoor
ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്‍റെ ആദരവ് സൂചകമായാണ് ഇന്ന് റേഡിയോ ദിനമായി ആഘോഷിക്കുന്നത്. സംവാദം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ഈ വർഷത്തെ പ്രധാന
Uncategorized

കേന്ദ്ര ഐടി സഹമന്ത്രി പറയുന്നു; ‘കടകളിൽ ചുമ്മാതങ്ങ് ഫോൺ നമ്പർ കൊടുക്കേണ്ട.*

Aswathi Kottiyoor
ന്യൂഡൽഹി∙ ന്യായമായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ കടകളിൽ സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം
Uncategorized

8 വർഷത്തെ കാത്തിരിപ്പ്, കുഞ്ഞ് ജനിച്ചിട്ട് 4 ദിവസം: വിശ്വനാഥനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ.*

Aswathi Kottiyoor
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ലെന്നും, മർദിച്ചു കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ
Kerala Uncategorized

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തി

Aswathi Kottiyoor
പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢന്മാരുടെ സ്വർഗത്തിലെന്ന് എം കെ മുനീർ എംഎല്‍എ. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല.പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്.പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്.കോഴിക്കോട്
WordPress Image Lightbox