24.1 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

ആദിവാസി യുവാവിന്റെ മരണം;വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് കുടുംബം

Aswathi Kottiyoor
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് കുടുംബം. വിശ്വനാഥന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സഹോദരന്‍ ആരോപിച്ചു. വിശ്വനാഥന്റെ
kannur Kerala Uncategorized

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor
കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുംവിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായി സൗകര്യങ്ങൾ
Uncategorized

സ്‌കൂൾ വാഹനങ്ങളിൽ പരിശോധന 17 വരെ

Aswathi Kottiyoor
കണ്ണൂർ: സ്‌കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ്‌ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 49 വാഹനങ്ങളിലാണ്‌ നിയമലംഘനങ്ങൾ കണ്ടെത്തിയത്‌. പ്രഥമശുശ്രൂഷാ കിറ്റില്ലാത്ത 12 വാഹനങ്ങളാണ്‌
Uncategorized

തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു’; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി തുർക്കി രക്ഷാസംഘം

Aswathi Kottiyoor
അങ്കാറ: ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 40,000 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും തെക്കൻ തുർക്കിയിലെ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇപ്പോഴും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Uncategorized

സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും പുറത്തുവരും’; ശിവശങ്കറിന്റെ അറസ്റ്റിൽ രമേശ് ചെന്നിത്തല

Aswathi Kottiyoor
പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ ആരോപണം തെറ്റാണെന്നും രാഷ്ട്രീയപ്രീതമാണെന്നും പറഞ്ഞവർ മറുപടി നൽകണം. കേന്ദ്ര ഏജൻസികൾ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം
Kerala Uncategorized

പച്ചക്കറി കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം

Aswathi Kottiyoor
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍
Uncategorized

ശിവശങ്കറിനെ കുടുക്കിയത് സ്വപ്നയുടെ മൊഴി: ഇന്ന് കോടതിയില്‍ ഹാജരാക്കും അടുത്ത ഊഴം സിബിഐയുടേത്

Aswathi Kottiyoor
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് സംസ്ഥാനത്തെ ഉന്നത ഐ
Uncategorized

തൃശൂ‍ർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്‌ത നിലയിൽ.*

Aswathi Kottiyoor
തൃശ്ശൂർ > കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്‌തനിലയിൽകണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽമോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽവീട്ടിൽകണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ
Uncategorized

ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം; കോഴിക്കോട്‌ എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി മരിച്ചു.*

Aswathi Kottiyoor
കോഴിക്കോട്‌ > കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിൻ ശർമ്മ (22) ആണ് ജീവനൊടുക്കിയത്. ബുധനാഴ്‌ച പുലർച്ചെയാണ്
Uncategorized

എം ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷൻ കോഴക്കേസില്‍ തെളിവ് ലഭിച്ചെന്ന് ഇഡി

Aswathi Kottiyoor
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി.
WordPress Image Lightbox