31.9 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ(20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം. പ്രണയം നടിച്ച് അജിൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഇയാൾ
Uncategorized

ഭർത്താവ് ലൈംഗിക ചൂഷണം നടത്തി, ചിത്രീകരണം ഭാര്യ; ദൃശ്യങ്ങൾ വിറ്റത് 500 മുതൽ 1500 വരെ രൂപയ്ക്ക്

Aswathi Kottiyoor
കുളത്തൂപ്പുഴ (കൊല്ലം) ∙ പിന്നാക്ക വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിൽ ലൈംഗിക ചൂഷണത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പകർത്തി വിറ്റതിന് അറസ്റ്റിലായ ദമ്പതികൾ, ചിത്രങ്ങളും വിഡിയോകളും 500 മുതൽ 1500 രൂപ വരെ വിലയ്ക്കാണു വിൽപന
Uncategorized

ബന്ധുവായ യുവതിക്കൊപ്പം ഇരുന്നതിന് യാത്രക്കാരനെ തല്ലി, തെറിപറഞ്ഞു; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍ –

Aswathi Kottiyoor
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്നു യാത്രചെയ്തതിനു യാത്രക്കാരനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള കൃഷ്ണവിലാസത്തില്‍ സുരേഷ്‌കുമാ(42)റിനെയാണ് അറസ്റ്റു ചെയ്തത്.
Uncategorized

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു; ആറു വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159പേര്‍

Aswathi Kottiyoor
തിരുവനന്തപുരം: 2016 മുതല്‍ 2022 ഒക്ടോബര്‍വരെ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാന്‍ പോലീസിന് കഴിയുന്നില്ല. പോലീസ് സ്റ്റേഷനുകളില്‍ മൈഗ്രന്റ് ലേബര്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ്
Uncategorized

അസഫാക്ക് ലൈംഗിക വൈകൃതത്തിനടിമ; മദ്യപിച്ച് അടിപിടിയുണ്ടാക്കും, മോഷണ ശീലവും –

Aswathi Kottiyoor
എറണാകുളം: ആലുവ നഗരമധ്യത്തില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്. മദ്യപിച്ചു റോഡില്‍
Uncategorized

ഇസ്രയേലിലേക്കുപോയ സംഘത്തിലെ 7 പേരെ കാണാതായെന്ന്‌ പരാതി

Aswathi Kottiyoor
കേരളത്തിൽനിന്ന്‌ ഇസ്രയേൽ സന്ദർശിക്കാൻപോയ സംഘത്തിലെ ഏഴുപേരെ കാണാതായതായി പരാതി. നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലം സ്വദേശികളുമാണ്‌. ഇതോടെ സംഘത്തിലെ 31 പേർ ഇസ്രയേലിൽ കുടുങ്ങിയതായി ട്രാവൽ ഏജൻസിയായ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ്
Uncategorized

കണ്ണീരോടെ വിട; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

Aswathi Kottiyoor
ആലുവ: ആലുവയിൽ ക്രൂരകൊലപാതകത്തിന് ഇരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. ആലുവ കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ 10.15ഓടെയാണ് മൃതദേഹം സംസ്‌കരിച്ചത്. കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. ഹൈന്ദവാചാരപ്രകാരമായിരുന്നു ചടങ്ങുകൾ വികാരനിർഭരമായ നിമിഷങ്ങൾക്കാണ്
Uncategorized

മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു –

Aswathi Kottiyoor
നെടുമങ്ങാട്:മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് സ്വദേശിയായ മാലിനി ( 46 )യെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചക്ക് 1.30യോടെ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിന് മുൻവശമുള്ള സ്വകാര്യ ബ്യൂട്ടിപാര്‍ലറില്‍
Kerala Uncategorized

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –

Aswathi Kottiyoor
കോഴിക്കോട്: റയിൽവെ സ്റ്റേഷനിൽ എത്തുന്നവർ അൽപ്പമൊന്നു സൂക്ഷിക്കുന്നത് നല്ലതാണ്.റെയില്‍വേ സ്റ്റേഷൻ റോഡ് മുതല്‍ പ്ളാറ്റ് ഫോം വരെ ഏതുനിമിഷവും തെരുവ് നായയുടെ ആക്രമണം ഉണ്ടായേക്കാം.ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ
Uncategorized

ഗ്രോ വാസു റിമാന്റില്‍; ജാമ്യം അംഗീകരിക്കാന്‍ തയ്യാറായില്ല

Aswathi Kottiyoor
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു റിമാന്റ് ചെയ്തു. 2016 ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗ്രോ വാസു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും
WordPress Image Lightbox