• Home
  • Uncategorized
  • മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു –
Uncategorized

മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു –

നെടുമങ്ങാട്:മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് സ്വദേശിയായ മാലിനി ( 46 )യെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചക്ക് 1.30യോടെ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിന് മുൻവശമുള്ള സ്വകാര്യ ബ്യൂട്ടിപാര്‍ലറില്‍ പര്‍ദ്ദധരിച്ച്‌ മുഖംമറച്ചെത്തിയ യുവതി ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരി ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരിന്നു.

ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്‍റെ മുൻവശത്ത ചില്ല് ഡോര്‍ പൊട്ടിച്ച്‌ പെട്ടെന്ന് പുറത്തേക്ക് ഓടി.ഇതോടെ പരിസരവാസികള്‍ ചേര്‍ന്ന് പര്‍ദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞുവച്ചശേഷം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Related posts

അക്ഷർ പട്ടേലിന് പകരം ആർ. അശ്വിൻ; ലോകകപ്പ് ടീമിൽ അവസാന മിനിറ്റിൽ മാറ്റവുമായി ഇന്ത്യ

Aswathi Kottiyoor

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

Aswathi Kottiyoor

നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

Aswathi Kottiyoor
WordPress Image Lightbox