ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍