32.8 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

പഠനോപകരണങ്ങൾ വിതരണം ചെയ്തു കെ.സി.വൈ.എം പ്രവർത്തകർ…

Aswathi Kottiyoor
കേളകം: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ സഹകരണത്തോടെ ‘പകുത്ത് നൽകാം പഠിക്കട്ടെ അവർ’ എന്ന ചലഞ്ചിന്റെ ഭാഗമായി വെള്ളൂന്നി ഇടവക പരിധിയിൽ ഉൾപ്പെട്ട നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിതരണം ചെയ്തു
Kelakam

ഓൺലൈൻ പഠന സൗകര്യമൊരുക്കൽ ജാഗ്രതാ സമിതി യോഗം നടത്തി

Aswathi Kottiyoor
അടക്കാത്തോട് സെന്റ്.ജോസഫ് ഹൈസ്ക്കൂളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കലിന്റെ ഭാഗമായി ജാഗ്രതാ സമിതി യോഗം നടത്തി. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്
Kelakam

വിദ്യാർഥികളുടെ പഠനം മുടങ്ങില്ല: സഹായങ്ങളുമായി നാട്ടുകാരും പ്രവാസികളും; ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് വീട് നൽകും

Aswathi Kottiyoor
കേളകം: കുണ്ടേരിയിലെ നാല് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങി. കേളകം പഞ്ചായത്ത് കുണ്ടേരിയിലെ ചെറുവിളപുത്തൻ വീട്ടിൽ യൂസഫ് സമീറ ദമ്പതികളുടെ നാല്‌ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണും ടി.വി.യും എത്തിയത്. ഒന്ന്, രണ്ട്,
Kelakam

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . ലോക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പ്രയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി 30 – ഓളം വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ, മറ്റ്
Kelakam

കാട്ടാനഭീഷണിക്കിടയിലെ ഓൺലൈൻ പഠനം; കൂ​നം​പ​ള്ള​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​ഗ്​​ന​ൽ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ൽ

Aswathi Kottiyoor
കാ​ട്ടാ​ന​ക​ൾ വി​ഹ​രി​ക്കു​ന്ന വ​ന​ത്തി​നു​സ​മീ​പം ഓ​ല​ഷെ​ഡി​ലും വീ​ടി​നു​സ​മീ​പ​ത്തെ കാ​പ്പി​മ​ര​ച്ചു​വ​ട്ടി​ലു​മൊ​ക്കെ​യി​രു​ന്ന് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണ് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൂ​നം​പ​ള്ള​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. വെ​ള്ളൂ​ന്നി മ​ല​മു​ക​ളി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​മാ​യ കൂ​നം​പ​ള്ള കു​റി​ച്യ കോ​ള​നി​യി​ൽ 46 വീ​ടു​ക​ളാ​ണു​ള്ള​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ
Kelakam

കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു

Aswathi Kottiyoor
കേ​ള​കം: പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കു​ണ്ട്,ന​രി​ക്ക​ട​വ് കോ​ള​നി​ക​ളി​ലെ 21 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. ചെ​ട്ടി​യാം​പ​റ​മ്പ്. ന​രി​ക്ക​ട​വ് കോ​ള​നി​യി​ലെ പ​ന്ത്ര​ണ്ടും, പൂ​ക്കു​ണ്ട് കോ​ള​നി​യി​ലെ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​മാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. മൂ​ന്ന​ര വ​ര്‍​ഷ​മാ​യി
Kelakam

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചെക്ക് കൈമാറി………

Aswathi Kottiyoor
കേളകം:മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊട്ടിയൂർ പെരുമാൾ സേവാ സംഘത്തിൻ്റെ ചെക്ക് സംഘം പ്രസിഡണ്ട് പി ആർ ലാലു ലോക്കൽ സെക്രട്ടറി നിതിൻ അവർകൾക്ക് കൈമാറി.
Kelakam

മഴക്കാല ശുചീകരണം;കേളകം പഞ്ചായത്തിലെ ഏട്ടാം വാര്‍ഡിൽ ഓവുചാലുകള്‍ ശുചീകരിച്ചു …………..

Aswathi Kottiyoor
കേളകം:മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേളകം പഞ്ചായത്തിലെ ഏട്ടാം വാര്‍ഡായ അടയ്ക്കാത്തോട് മുതല്‍ പള്ളിവാതുക്കല്‍ തോട് വരെയുള്ള റോഡിനിരുവശവും ഓവുചാലുകള്‍ വൃത്തിയാക്കി ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റും വാര്‍ഡുമെമ്പറുമായ
Kelakam

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വാങ്ങിച്ച പൾസ് ഓക്സി മീറ്ററുകൾ കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .സി ടി അനീഷിന് കൈമാറി. സ്കൂൾ
Kelakam

അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി…………

Aswathi Kottiyoor
കേളകം:പരിസ്ഥിതി ദിനാചരണം അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് വൃക്ഷത്തൈ നടുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. മുൻവർഷങ്ങളിൽ നട്ട മരത്തൈകൾക്ക് തടമെടുത്ത് വളമിട്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും
WordPress Image Lightbox