27.7 C
Iritty, IN
February 24, 2024
  • Home
  • Kelakam
  • സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….
Kelakam

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വാങ്ങിച്ച പൾസ് ഓക്സി മീറ്ററുകൾ കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .സി ടി അനീഷിന് കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എൻ ഐ ഗീവർഗീസ് , സ്കൗട്ട് അധ്യാപകനായ ശ്രീ ബിജു കെ.വി , സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളായ അബിൻബോബി, റൈബിൻ ജോസഫ്, അന്നാ മരിയ , ആഗ്നസ് മരിയ എന്നിവർ പങ്കെടുത്തു. സ്കൂളിലെ 32 സ്കൗട്ട്ആൻഡ് ഗൈഡ്സ് അംഗങ്ങൾ ചേർന്നാണ് ഇതിനാവശ്യമായ തുക ശേഖരിച്ചത്.

Related posts

മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

Aswathi Kottiyoor

വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox