27 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • മഴക്കാല ശുചീകരണം;കേളകം പഞ്ചായത്തിലെ ഏട്ടാം വാര്‍ഡിൽ ഓവുചാലുകള്‍ ശുചീകരിച്ചു …………..
Kelakam

മഴക്കാല ശുചീകരണം;കേളകം പഞ്ചായത്തിലെ ഏട്ടാം വാര്‍ഡിൽ ഓവുചാലുകള്‍ ശുചീകരിച്ചു …………..

കേളകം:മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേളകം പഞ്ചായത്തിലെ ഏട്ടാം വാര്‍ഡായ അടയ്ക്കാത്തോട് മുതല്‍ പള്ളിവാതുക്കല്‍ തോട് വരെയുള്ള റോഡിനിരുവശവും ഓവുചാലുകള്‍ വൃത്തിയാക്കി ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റും വാര്‍ഡുമെമ്പറുമായ തങ്കമ്മ മേലെക്കുറ്റ് ശുചീകരണ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തങ്കമ്മ മേലെക്കൂറ്റ് അറിയിച്ചു

 

Related posts

*കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*

Aswathi Kottiyoor

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox