32.5 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , ത്യശൂർ ഇനിഷ്യേറ്റീവ് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.വിവിധ അനുഭവങ്ങളും ഉയർന്ന
Kelakam

ഒ ഐ ഒ പി മൂവ്മെന്റ് ; പതാക ദിനം ആചരിച്ചു.

Aswathi Kottiyoor
60 വയസ്സ് കഴിഞ്ഞ,എല്ലാവർക്കും 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ,പതാക ഉയർത്തിക്കൊണ്ട്, ജൂലൈ 30 ഒ ഐ ഒ പി യുടെ,രണ്ടാം സ്ഥാപക
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സിനിമാ നടൻ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം
Kelakam

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനങ്ങൾ

Aswathi Kottiyoor
കേളകം പഞ്ചായത്തിൽ ടി പി ആർ 10 ശതമാനത്തിനു മുകളിലാവുകയും (12%) സി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തതോടെ തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു. അവശ്യസാധനങ്ങൾ വിൽപ്പന
Kelakam

കേളകത്തെ അമ്പലത്തിനാമഠം ബേബി നിര്യാതനായി

Aswathi Kottiyoor
കേളകത്തെ അമ്പലത്തിനാമഠം ബേബി നിര്യാതനായി. സംസ്കാരം ഇന്ന് (28-07-2021)കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലോം ദേവാലയ സെമിത്തേരി യിൽ
Kelakam

കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

Aswathi Kottiyoor
കേളകം: കേളകം മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബഫർസോൺ പരിധി സീറോ പോയിന്റാക്കി നിശ്ചയിച്ച് കർഷകരെയും കൃഷിയിടങ്ങളെയുംസംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്
Kelakam

കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി.

Aswathi Kottiyoor
കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി. സംസ്കാരം നാളെ (28-07-2021)രാവിലെ 10 മണിക്ക് ചെട്ടിയാം പറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ :റോസമ്മ, മക്കൾ :ഷിന്റോ, ജിസ്ന, ജിന്റോ. മരുമക്കൾ :റ്റിഷ,
Kelakam

സ്മാർട്ട് ടീച്ചർ@സ്മാർട്ട് സ്കൂൾ- കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐടി പരിശീലനം നൽകി.

Aswathi Kottiyoor
കേളകം: വിദ്യാഭ്യാസ വകുപ്പ് ഗൂഗിളുമായി ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന ജി സ്വീറ്റ്(G-suite)എന്ന ഓൺലൈൻ പഠന രീതിയെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് സ്മാർട്ട് ടീച്ചർ 2.0. അതിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ അധ്യാപക
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സ്നേഹാദരം 2021 നടത്തി

Aswathi Kottiyoor
ഈ വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസും 9 എ പ്ലസും വാങ്ങി സ്കൂളിന്റെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.കുട്ടികളെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു..
Kelakam

കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി.

Aswathi Kottiyoor
കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി. ഭർത്താവ് :ദാസൻ. മക്കൾ :അനൂപ്, ധനേഷ്. സംസ്കാരം ഇന്ന് (26/07/2021) 3 മണിക്ക് വീട്ടുവളപ്പിൽ
WordPress Image Lightbox