24.3 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഇന്ധന വിലവര്‍ദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖല തല ഉദ്ഘാടനം
Kelakam

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും 7, 9, 10, 11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
Kelakam

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്

Aswathi Kottiyoor
എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാ‌പകർ വീടുകളിലെത്തി അനുമോദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അനുമോദന രഥ ചലനം ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി മാസ്റ്ററുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം :ലോക ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ഇന്ന് കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം സമുചിതമായി ആചരിച്ചു. രാവിലെ 10 മണിക്ക് ക്ലാസ് തല
Kelakam

കേളകത്ത് സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണ്ണമാല കവർന്നു.

Aswathi Kottiyoor
കേളകം:സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണ്ണമാല കവർന്നു. ചാണപ്പാറ ദേവീ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ചാണപ്പാറ സ്വദേശി തെങ്ങും തോട്ടത്തിൽ കമലയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്.ഇന്ന് രാവിലെ 7.30 ഓടെയാണ്
Kelakam

ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ഐ എസ് ആര്‍ ഒ മുന്‍ ഉദോഗ്യസ്ഥന്‍ പി.എം സിദ്ധാര്‍ത്ഥന്‍ നിര്‍വ്വഹിച്ചു.ജോണ്‍ പള്ളിക്കമാലില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ ,ജസ്റ്റി രാജേഷ്,
Kelakam

ഇ​ക്കോ ടൂ​റി​സ​ത്തി​െൻറ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ഏ​ല​പ്പീ​ടി​ക

Aswathi Kottiyoor
കേ​ള​കം: ഇ​ക്കോ ടൂ​റി​സ​ത്തി​െൻറ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഏ​ല​പ്പീ​ടി​ക. പ്രദേശത്തിൻെറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഴ​ശ്ശി രാ​ജാ​വ് ബ്രി​ട്ടീ​ഷ് പ​ട​യു​മാ​യി ഏ​റ്റു​മു​ട്ടി​യ പേ​ര്യ ചു​രം
Kelakam

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor
പേരാവൂർ:പേരാവൂർ ,കേളകം ,കൊട്ടിയൂർ ,കണിച്ചാർ പഞ്ചായത്തുകളില്‍ വായ്പ തുക കുടിശ്ശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. 2020 ലെ
Kelakam

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor
കണ്ടപ്പുനം ഇന്ദിരാജി ക്ലബ് 8-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയും ചേർന്ന് എസ് എസ് എൽ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു .സണ്ണി ജോസഫ് എം എൽ എ
Kelakam

ഡിജിറ്റൽ യുഗം ഇനി കുട്ടികളുടെ വിരൽത്തുമ്പിൽ

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ശ്രദ്ധേയമാകുന്നു. മലയാളത്തിലെ ‘ഹരിത മോഹനം ‘എന്ന കഥയെ ആസ്പദമാക്കി ‘ആൽമരം’ എന്ന ഡിജിറ്റൽ മാഗസിനാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള
WordPress Image Lightbox