23.6 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്നു

Aswathi Kottiyoor
കേ​ള​കം: നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം രാ​മ​ച്ചി​യി​ലും ശാ​ന്തി​ഗി​രി​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ങ്ങു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. പ്ര​ദേ​ശ​ത്ത് വീ​ടി​നു​ള്ളി​ൽ റേ​ഞ്ച് കി​ട്ടാ​ത്ത​തി​നാ​ൽ കു​ന്നു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് കു​ട്ടി​ക​ൾ. ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ
Kelakam

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ എന്റെ വീട്ടു ലൈബ്രറി പദ്ധതി ഉദ്ഘാടനവും പുസ്തക കൈനീട്ടം വിതരണോദ്ഘാടനവും നടത്തി

Aswathi Kottiyoor
പേരാവൂർ നിയോജക മണ്ഡലം എം എല്‍‍ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളുടെ വ്യക്തിത്വവികസനം, ഇംഗ്ലീഷ് ഭാഷാനൈപുണി, വായനാ ശീലം തുടങ്ങിയ വളർത്തുന്നതിനും ഐഎഎസ് ഫൗണ്ടേഷൻ കോച്ചിംഗ് , പ്രഗത്ഭരായ
Kelakam

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

Aswathi Kottiyoor
കേളകം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേളകം പഞ്ചായത്തിലെ 3,13,11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .

Aswathi Kottiyoor
സംസ്ഥാന അധ്യാപക അവാർഡ് ജേതാതാവും അദ്ധ്യാപക രത്ന പുരസ്കാര ജേതാവുമായ കോമളവല്ലി സി.ആർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജേൺസൺ വി.സി, ഓൺലൈൻ സഹായയസമിതി
Kelakam

അധ്യാപകദിനത്തില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു

Aswathi Kottiyoor
കേളകം:അധ്യാപക ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മഞ്ഞളാംപുറത്തെ ബിന്ദു ഭവനില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു.എംഎല്‍എ അഡ്വ സണ്ണി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തി. ജീമോള്‍ വെട്ടുവേലില്‍ അധ്യക്ഷത
Kelakam

ഗുരുവന്ദനം അറിയിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും നാട്ടിലെ പ്രഗത്ഭരും.

Aswathi Kottiyoor
കേളകം: ഭാരതത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും പണ്ഡിതനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനം, ദേശീയ അധ്യാപകദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ശ്രീ.
Kelakam

കേളകം ഇല്ലിമുക്കിൽ വാഹനാപകടം

Aswathi Kottiyoor
കേളകം ഇല്ലിമുക്കിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് . ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ അജേഷ് ( 36 ) ന് ആണ് പരിക്കേറ്റത് . ചെട്ടിയാംപറമ്പിൽ വാടകക്ക്
Kelakam

എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു

Aswathi Kottiyoor
കേളകം: ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു.ചുങ്കക്കുന്ന് പാല്‍ സൊസൈറ്റി ഡയറക്ടര്‍ ആയി തിരഞ്ഞെടുത്ത ഓട്ടോ തൊഴിലാളിയായ
Kelakam

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

Aswathi Kottiyoor
പേരാവൂര്‍: വയോധികനായ ചുങ്കക്കുന്ന് സ്വദേശി വട്ടപ്പറമ്പ് വേലായുധനെ കബളിപ്പിച്ച് കഴിഞ്ഞ മാസം മുപ്പതിന് നറുക്കെടുപ്പ് നടത്തിയ ഡബ്ല്യു 631 വിന്‍വിന്‍ ലോട്ടറിയുടെ ടിക്കറ്റിലെ അവസാനത്ത രണ്ട് അക്കം തിരുത്തിയാണ് പണം തട്ടിയത്. മുഴക്കുന്ന് പോലീസ്
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സര്‍ഗം- ആര്‍ട്സ് ക്ളബ്ബ് സംഗീതസംവിധായകന്‍ എ എം ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: ഓണ്‍ലൈന്‍ പഠനകാലത്ത് വീടുകളിലായിരിക്കുന്ന കുട്ടികളിലെ വിവിധ കലാഭിരുചികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനുമായി ‘സർഗം’ ആർട്സ് ക്ലബ് കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പത്മശ്രീ രാഘവൻമാസ്റ്ററുടെ
WordPress Image Lightbox