30.6 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
കണിച്ചാര്‍:കൊളക്കാട് മഞ്ഞളാംപുറം റോഡില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് .അടക്കാത്തോട് മൃഗാശുപത്രി ജീവനക്കാരന്‍ അസീസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇരുചക്രവാഹനത്തില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ്
Kelakam

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
ചുങ്കക്കുന്ന് : കെ. സി. വൈ. എം. ചുങ്കക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ആദരം ‘2K21 എന്ന ചടങ്ങിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീകഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ
Kelakam

അടക്കാത്തോട് ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.:

Aswathi Kottiyoor
കേളകം: ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അടക്കാത്തോട്  നാരങ്ങാതട്ട് സ്വദേശിയായ കുമ്പളോലിൽ അഫ്‌സൽ (19) നാണ് പരിക്കേറ്റത്.  അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്  മുന്നിൽ വെച്ചാണ് അപകടം. അപകടത്തിൽ കാലിന്റെ പാദത്തിന്റെ എല്ല് പൊട്ടിയ അഫ്സലിനെ
Kelakam

സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറിസ്കൂളിലെ ,എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ , ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പി പി ഇ കിറ്റ്, മാസ്ക്,
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്താനും അവരിലെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കാനുമായി തുടങ്ങിയിട്ടുള്ള ശാസ്ത്രരംഗത്തിന്‍റെ സ്കൂൾതല ഉദ്ഘാടനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഐഎസ്ആർഒ സീനിയർ സയൻറിസ്റ്റുമായ ശ്രീ.
Kelakam

മൂന്നാം ഘട്ട ടാബുകളുടെ വിതരണോദ്ഘാടനം ഈ മാസം 26 ന്

Aswathi Kottiyoor
പേരാവൂര്‍: വിദ്യാലയങ്ങള്‍ അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയും ചെയ്തതോടെ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്ന അവസ്ഥയായിരുന്നു. അതിന് പരിഹാരം കാണുന്നതിന് ഡോ.വി.ശിവദാസന്‍ എം.പിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നെറ്റ് വര്‍ക്ക്.ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്ത
Kelakam

ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചും സ്‌കീം വര്‍ക്കര്‍മാര്‍ക്ക് സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക,പ്രതിമാസം റിസ്‌ക് അലവന്‍സ്
Kelakam

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളി​ലേ​റെ​യും ക​ണ്ണ​ട​ച്ചു തു​ട​ങ്ങി. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ട് ക​വ​ല​യി​ലെ മൂ​ന്നു​വി​ള​ക്കു​ക​ൾ കാ​ല​ങ്ങ​ളാ​യി ക​ത്താ​ത്ത​തി​നെ​തി​രെ വൈ​ദ്യു​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​ണു നാ​ട്ടു​കാ​രു​ടെ നീ​ക്കം. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട്, കേ​ള​കം, മ​ഞ്ഞ​ളാം​പു​റം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: ‘ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരങ്ങളിൽ നിന്ന് മോചനമാണ് ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം’ എന്ന് പ്രഘോഷിച്ച ശ്രീനാരായണഗുരുവിന്റെ തൊണ്ണൂറ്റിനാലാം സമാധിദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി
Kelakam

മ​നു​ഷ്യ-വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ “പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണം’

Aswathi Kottiyoor
കേ​ള​കം: മ​നു​ഷ്യ -വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ്ര​ഫ​സ​റും ച​രി​ത്ര​കാ​രി​യു​മാ​യ ഡോ. ​ജെ.​ദേ​വി​ക. മ​നു​ഷ്യ​രും വ​ന്യ​മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് കാ​ട​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഘ​ടി​ത
WordPress Image Lightbox