31.8 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

സോളാർ ഇൻവെർട്ടർ രംഗത്ത് 12 വർഷം പ്രവർത്തനം പൂർത്തിയാക്കി ഫൈൻ ഇലക്ട്രോണിക്സ് .

Aswathi Kottiyoor
പേരാവൂർ: ഊർജ സംരക്ഷണത്തിന്റെയും ഉപഭോഗത്തിന്റെയും മാറുന്ന കാലത്ത് മികച്ച സേവനം കാഴ്ച്ച വച്ച് സോളാർ ഇൻവെർട്ടർ മേഖലയിൽ 12 വർഷവും ഇലക്ട്രോണിക്സ് സേവനരംഗത്ത് 20 വർഷവും പൂർത്തിയാക്കുകയാണ് ഫൈൻ ഇലക്ട്രോണിക്സ് . ഒരു വീട്ടിലെ
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി.പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ്
Kelakam

ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി

Aswathi Kottiyoor
വയനാട്: ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി,പേരിയ റെയ്ഞ്ചിലെ വെണ്‍മണി എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.ഫോറസ്റ്റ് ഇന്റലിജന്‍സ് പി.സി.സി.എഫ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ
Kelakam

തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി

Aswathi Kottiyoor
പാൽച്ചുരത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പിഴയീടാക്കി. വയനാട് വാഴവറ്റ സ്വദേശിക്കാണ് 10, 000 രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബർ 31-ന് രാത്രിയാണ് അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരം ഒന്നാം
Kelakam

കേ​ള​ക​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും

Aswathi Kottiyoor
കേ​ള​കം: കേ​ള​കം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ബാ​വ​ലി​പ്പുഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ 2.74 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും നി​ർ​മി​ക്കും. ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി കേ​ള​കം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.
Kelakam

കൈ നിറയെ സമ്മാനങ്ങൾ നേടാൻ ഇനി ഒരു ദിവസം കൂടി ഓപ്പൺ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

Aswathi Kottiyoor
കേളകം: പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനപ്പെരുമഴയൊരുക്കി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഓപ്പൺ ന്യൂസ് . ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക, തുടർന്ന് പോസ്റ് ഷെയർ ചെയ്ത ശേഷം പേരും മൊബൈൽ നമ്പറും കമന്റ
Kelakam

വ​ന്യ​ജീ​വി​ക​ൾ​ക്കു വി​ഹ​രി​ക്കാ​ൻ കാ​ടു​മൂ​ടി ഒ​രു റോ​ഡ്, ഭ​യ​ത്തോ​ടെ നാ​ട്ടു​കാ​ർ

Aswathi Kottiyoor
കേ​ള​കം: നൂ​റു​ക​ണ​ക്കി​ന് പേ​ർ ദി​നം​പ്ര​തി യാ​ത്ര​യ്ക്കു​പ​യോ​ഗി​ക്കു​ന്ന നാ​ര​ങ്ങാ​ത്ത​ട്ട്-​മു​രി​ക്കും​ക​രി റോ​ഡ് കാ​ട് മൂ​ടി യാ​ത്ര ദു​ഷ്ക​ര​മാ​യി. കാ​ടും മു​ൾ​പ​ട​ർ​പ്പു​ക​ളും റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു വ​ള​രു​ക​യാ​ണ്. മു​മ്പ് ഈ ​പാ​ത​യി​ലും തൊ​ട്ട​ടു​ത്ത റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ
Kelakam

അത്യാധുനിക സൗകര്യങ്ങളോടെ യൂണിറ്റി മെഡിക്കൽ ലാബ് ഉത്ഘാടനം നാളെ.

Aswathi Kottiyoor
കേളകം: മലയോര മേഖലയിൽ ആരോഗ്യപരിപാലന രംഗത്ത് കൃത്യതയാർന്ന രോഗ നിർണ്ണയം സമയ ബന്ധിത സേവനം എന്നിവ ഉപഭോക്താക്കൾക്ക് ഉറപ്പു നൽകി യൂണിറ്റി മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നു. അത്യാധുനിക സാങ്കേതിക സൗകര്യത്തോടെ ഓട്ടോമേറ്റഡ് മെഷിനറികൾ
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു .

Aswathi Kottiyoor
കേളകം സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു .രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ .പി ടി എ വൈസ് പ്രസിഡൻറ് എം പി സജീവൻ
Kelakam

കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor
കേളകം:സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം കേളകം വ്യാപാര ഭവനില്‍ നടന്നു.ബാങ്ക് പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് മോഹനന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സനില അനില്‍ ,അമ്മിണി
WordPress Image Lightbox