കേളകം: പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനപ്പെരുമഴയൊരുക്കി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഓപ്പൺ ന്യൂസ് . ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക, തുടർന്ന് പോസ്റ് ഷെയർ ചെയ്ത ശേഷം പേരും മൊബൈൽ നമ്പറും കമന്റ ചെയ്യുക , തിരഞ്ഞെ ടുക്കപ്പെടുന്ന 30 ഭാഗ്യശാലിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും പർച്ചേസ് കൂപ്പണുകളും രുചിയാർന്ന ക്രിസ്മസ് കേക്കുകളുമാണ്. ഒന്നാം സമ്മാനം മൊബെയിൽ ഫോൺ , രണ്ടാം സമ്മാനം ഇൻവെർട്ടർ, മൂന്നാം സമ്മാനം ഗോൾഡ് കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ പ്രേക്ഷകരെ കാത്തിരിക്കുന്നു. 20/12/2021 മുതൽ തുടങ്ങി നാളെ 05/01/2022 വരെയാണ് ആഘോഷത്തിൽ പങ്കാളികളാകുവാനും സമ്മാനങ്ങൾ കരസ്ഥമാക്കുവാനും ഓപ്പൺ ന്യൂസ് ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.
previous post