25 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മഞ്ഞളാംപുറത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറിയില്‍ നിന്നുമായാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
Kelakam

ബാല ഇന്ത്യ സംഘടിപ്പിച്ചു

Aswathi Kottiyoor
. കേളകം : സുരക്ഷിതം ഇന്ത്യ ഇൌ കരങ്ങളില്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി അടക്കാത്തോട് ശാഖ റിപ്ലബ്ദിക് ദിനത്തില്‍ ബാല ഇന്ത്യ സംഘടിപ്പിച്ചു. മുഹിയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് ഖത്തീബ് ഉസ്താദ് ഷംസുദ്ദീന്‍ ബാഖവി പരിപാടി
Kelakam

അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം : സുരക്ഷിതം ഇന്ത്യ ഇ കരങ്ങളില്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി അടക്കാത്തോട് ശാഖ റിപ്ലബ്ദിക് ദിനത്തില്‍ ബാല ഇന്ത്യ സംഘടിപ്പിച്ചു.മുഹിയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് ഖത്തീബ് ഉസ്താദ് ഷംസുദ്ദീന്‍ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു.
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

Aswathi Kottiyoor
കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അമ്പായത്തോട് ധീര ജവാൻ മുണ്ടുചിറക്കൽ അജേഷ് സ്മൃതിമണ്ഡപത്തിൽ കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും അമ്പായത്തോട് ദേവാലയ പരിസരത്തു നിന്നും ആരംഭിച്ച
Kelakam

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു.

Aswathi Kottiyoor
കേളകം: ഭാരതത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന സന്ദർഭത്തിൽ 73ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ
Kelakam

കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.

Aswathi Kottiyoor
കേളകം:തിരക്കേറിയ കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു. സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ കയറുന്നത് ബസുകൾക്ക് ബുദ്ധിമുട്ടാകുകയാണ്. ബസുകൾ തിരിക്കുന്നതിനും പാർക്ക് ചെയ്യാനും ബുദ്ധിമുട്ടായതിനാൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.എന്നാൽ നിരോധനം ബോർഡിൽ മാത്രം ഒതുങ്ങി. സ്റ്റാൻഡിനുള്ളിൽ
Kelakam

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

Aswathi Kottiyoor
കേളകം: മലയോര മേഖലയിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഉപകാരപ്രദമായിരുന്ന കേളകം ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. നിലവിലുള്ള കംഫർട്ട്
Kelakam

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു

Aswathi Kottiyoor
കേളകം : ഗ്രാമപഞ്ചായത്ത് സി ഡി എസ്& ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ ജെൻഡർ ക്ലബ്ബ് രൂപികരിച്ചു. സാമൂഹിക നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പഠനപ്രക്രിയ കൊണ്ടുവരുക, അക്രമരഹിത
Kelakam

സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ
Kelakam

കേളകം പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു

Aswathi Kottiyoor
കേളകം മലയോരത്തെ യാത്രക്കാർക്കും ബസ്സുകാർക്കും ഉപകാരപ്രദമായിരുന്ന ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പുതിയത്
WordPress Image Lightbox