23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ബാല ഇന്ത്യ സംഘടിപ്പിച്ചു
Kelakam

ബാല ഇന്ത്യ സംഘടിപ്പിച്ചു

.
കേളകം : സുരക്ഷിതം ഇന്ത്യ ഇൌ കരങ്ങളില്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി
അടക്കാത്തോട് ശാഖ റിപ്ലബ്ദിക് ദിനത്തില്‍ ബാല ഇന്ത്യ സംഘടിപ്പിച്ചു.
മുഹിയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് ഖത്തീബ് ഉസ്താദ് ഷംസുദ്ദീന്‍ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ.എസ് കബീര്‍ അധ്യക്ഷനായി.
പി.എം അബ്ദുല്‍ ഖാദര്‍ മൌലവി , അഹമ്മദ് സഖാഫി,
സിക്രട്ടറി വി.ഐ സമദ് , ജോ.സെക്രട്ടറി എം.എസ് ഇര്‍ഷാദ് , കെ.ബി നിഹാല്‍, അമീന്‍ റാഷിദ് , മുഹമ്മദ് അമീന്‍, റാഷിദ് , ജംഷീര്‍, ഹാദി, ഫാരിസ്, നജാദ് ആദില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.ബി.വി
അടക്കാത്തോട് ശാഖ സംഘടിപ്പിച്ച ബാല ഇന്ത്യ

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി*

𝓐𝓷𝓾 𝓴 𝓳

21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*

ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;ഏഴ് പേരെ കേളകം പോലീസ് അറസ്റ്റു ചെയ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox