Category : Kelakam

Kelakam

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor
ശാന്തിഗിരി: കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ പഞ്ചായത്ത് സ്ഥിരം സമിതി
Iritty Kanichar kannur Kelakam Kerala Peravoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
മലയോര മേഖലയിൽ മദ്യവും സിഗരറ്റും മാത്രമല്ല ലഹരി. യുവതലമുറയിൽ മദ്യവും കഞ്ചാവും മാത്രമല്ല സിന്തറ്റിക് ലഹരി ഉപയോഗവും വർധിക്കുന്നതായി പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം. വാണിജ്യ അളവിലുള്ള സിന്തറ്റിക് ലഹരി മരുന്നു പിടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ്
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന പാചകവാതക ഇന്ധനവിലക്കെതിരെ

Aswathi Kottiyoor
അടയ്ക്കാത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ വാഹനം തള്ളിയും, അടുപ്പ് കത്തിച്ചും പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബിലി ചാക്കോ ഉദ്ഘാടന
Iritty Kelakam Kottiyoor Peravoor

*ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം

Aswathi Kottiyoor
ജില്ലയിലെ സ്കൂളിൽ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ നടത്തിയ സർവേയിൽ 40 ശതമാനം വിദ്യാർഥികളും തങ്ങൾ ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചു. ഇത് വളരെ സാധാരണ സംഭവമായി കാണാൻ കുട്ടികൾ ശീലിച്ചിരിക്കുന്നു.
Kelakam

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം

Aswathi Kottiyoor
മഞ്ഞളാംപുറം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം. മഞ്ഞളാംപുറം ടൗണില്‍ വെച്ചാണ് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കച്ചന് നിസ്സാരമായി പരിക്കേറ്റു. കേളകത്ത് നിന്ന് മഞ്ഞളാംപുറത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട്
Kelakam

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച വളയംചാല്‍, കുണ്ടേരി, കാളികയം പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ്, പഞ്ചായത്തംഗം മനോഹരന്‍ മരാടി, കൃഷി അസിസ്റ്റന്റ് രാജേഷ്, അഷ്‌റഫ് വലിയപ്പീടികയില്‍ എന്നിവര്‍
Kelakam

307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോടിൽ വെച്ച് നടന്നു

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് എന്‍.ആര്‍.ഇ.ജി പദ്ധതിയിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും ബാവലിപ്പുഴയിലും തോടുകളിലും നിര്‍മ്മിച്ച 307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോട് പാലത്തിന് സമീപത്ത് നടന്നു. പരിപാടി ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ
Kelakam

ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി

Aswathi Kottiyoor
കേളകം: രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി. സത്യാഗ്രഹം സിഐടിയു പേരാവൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി.ജി സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം
Kelakam

വനിതാ ലീ​ഗ് കൺവെൻഷന്‍ കേളകം : വനിത ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

Aswathi Kottiyoor
പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ അനുസ്മരണവും വനിതാ ലീ​ഗ് കൺവെൻഷനും അടക്കാത്തോട് വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് ബൽക്കീസ് ‌ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോ.സെക്രട്ടറി ഷാഹിന റഷീദ് അധ്യക്ഷയായി. വനിത
Kelakam

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക്

Aswathi Kottiyoor
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക് അവതരണവും വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്
WordPress Image Lightbox