34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം
Kelakam

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം

മഞ്ഞളാംപുറം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം. മഞ്ഞളാംപുറം ടൗണില്‍ വെച്ചാണ് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കച്ചന് നിസ്സാരമായി പരിക്കേറ്റു. കേളകത്ത് നിന്ന് മഞ്ഞളാംപുറത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു.

Related posts

വനിതകളുടെ സ്നേഹകൂട്ടായ്മ: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Aswathi Kottiyoor
WordPress Image Lightbox