24.9 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

മ​ല​യോ​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

Aswathi Kottiyoor
കേ​ള​കം: മ​ല​യോ​ര​ത്ത് ന​ട​പ്പാ​ക്കു​ന്ന കു​ടി​വ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടാം ഘ​ട്ട പൈ​പ്പി​ട​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ണി​ച്ചാ​ർ മു​ത​ൽ പ്ര​ധാ​ന ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന മ​ഞ്ഞ​ളാം​പു​റം വ​രെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യി. പ്ര​ധാ​ന ടാ​ങ്കി​ൽ
Kelakam

തെളിനീരൊഴുകും നവകേരളം; സംഘാടക സമിതി രൂപീകരണം

Aswathi Kottiyoor
കേളകം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ ബാവലി പുഴയും തോടുകളും ഭൗമദിനമായ ഏപ്രില്‍ 22 ന് ശുചീകരിക്കും. ഇത് സംബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണം കേളകം ക്ഷീര സംഘം ഹാളില്‍
Kelakam Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

Aswathi Kottiyoor
പേരാവൂർ:കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ വിഷു ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനയോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രമേശ് ബാബു സ്വാഗതം പറഞ്ഞു.
Kelakam

കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശലഭോദ്യാനത്തിന്റെയും നവീകരിച്ച സ്‌കൂള്‍ കവാടത്തിന്റെയും ഉദ്ഘാടനം നടന്നു. 

Aswathi Kottiyoor
ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ടി ജെയ്‌സ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ അസി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചിലമ്പിക്കുന്നേല്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി. എം തുളസീധരന്‍ പദ്ധതി വിശദ്ദീകരണം നടത്തി. പി.ടി.എ
Kelakam

കേളകത്ത് കോഹിനൂറിന്റെ വിവിധ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം: കഴിഞ്ഞ 25 വര്‍ഷത്തോളമായി കേളകത്ത് പ്രവത്തിക്കുന്ന കോഹിനൂര്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി ആരംഭിച്ച കോഹിനൂര്‍ ടൈല്‍ സാനിറ്ററി ഷോറൂമിന്റെയും, മിറര്‍, ഫോട്ടോസ് & സീനറി വിഭാഗത്തിന്റെയും, ഇരട്ടത്തോട്ടില്‍ പ്രവര്‍ത്തനം
Kelakam

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഭാരതത്തിലെ പരമോന്നത നീതിപീഠം കല്‍പ്പിച്ചു നല്‍കിയ വിധിയെ അട്ടിമറിക്കുന്ന തരത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുവാനുള്ള ശ്രമത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറുക, ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും കേളകം
Kelakam Uncategorized

കേളകം ഫാര്‍മേഴ്സ് ഇന്ററസ്റ്റഡ് എഫ് ഐ ജി ഈസ്റ്റര്‍ വിഷു പച്ചക്കറി ചന്ത തുടങ്ങി

Aswathi Kottiyoor
കേളകം. കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കിസാന്‍ കൈരളി പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കേളകം ഫാര്‍മേഴ്സ് ഇന്ററസ്റ്റഡ് എഫ് ഐ ജി ഈസ്റ്റര്‍ വിഷു പച്ചക്കറി ചന്ത തുടങ്ങി.കേരള കര്‍ഷക സംഘം ജില്ലാ
Kelakam

ഓടന്തോട് – ആറളം ഫാം പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി ഓടന്തോട് വിജയജ്യോതിസ്വാശ്രയ സംഘാം.

Aswathi Kottiyoor
2019 ജനവരി മാസം 8 ന് പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ച് ഫെബ്രുവരി മാസം 14 ന് പ്രവ്യത്തികൾ തുടങ്ങിയതാണ് ഈ പാലത്തിന്റെ പണികൾ .ആദ്യ വർഷം നല്ല വേഗത്തിൽ പണികൾ നീങ്ങിയെങ്കിലും, പിന്നീട് കാലങ്ങളായി
Kelakam

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor
കേളകം: 23-ാം പാർട്ടി കോൺഗ്രസിന്റെ പ്രചരണത്തോടനുബന്ധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ വിളംബര റാലി നടത്തി. സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി
Iritty Kanichar kannur Kelakam Kottiyoor Peravoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor
ആധുനികതയുടെ അധിനിവേശ സംസ്കാരത്തിൽ മുങ്ങി താഴുന്ന ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന മഹാ വിപത്തുകളിൽ ഒന്നാണ് ലഹരിയുടെ ഉപയോഗം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള വരെയും നാശത്തിലേക്കും തകർച്ചയിലേക്കും തള്ളിവിടുന്ന ലഹരിയോടുള്ള ആസക്തി ഒരു രോഗമാണ് ശാസ്ത്രീയമായി
WordPress Image Lightbox