• Home
  • Iritty
  • പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി
Iritty

പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി

ഇരിട്ടി: പഴശ്ശി ജലസംഭരണിയെ മാലിന്യ മുക്തമാക്കാൻ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ സമീപ പഞ്ചായത്ത് അധ്യക്ഷന്മാരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ചു. പഴശ്ശി പദ്ധതിയിലേക്ക് ജലം ഒഴുകിയെത്തുന്ന ബാവലി, ബാരാപ്പോൾ പുഴകൾ പങ്കിടുന്ന ഇരിട്ടി നഗരസഭ, പടിയൂർ – കല്യാട്, പായം, ആറളം, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ട്മാർ, വൈസ് പ്രസിഡണ്ടുമാർ, എന്നിവർക്ക് പുറമെ ആരോഗ്യ , വിദ്യാഭ്യാസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

Related posts

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ മോഷണം – ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

ഇരിട്ടി താലൂക്ക് പ​ട്ട​യ​മേ​ള 23ന്

Aswathi Kottiyoor
WordPress Image Lightbox