പോളിയോ വാക്സിനേഷന് വന്‍ വിജയം; 20,38,541 കുട്ടികള്‍ക്ക് മരുന്ന് നൽകിയെന്ന് മന്ത്രി ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം