മൊബൈൽ ഫോണുകളുടെ വില വർധിച്ചേക്കും………….
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടേയും ചാര്‍ജറുകളുടേയും അനുബന്ധ മൊബൈല്‍ പാര്‍ട്‌സുകളുടെയും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. പ്രാദേശിക ഉല്‍പാദനം, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. മൊബൈല്‍ ഫോണ്‍ ഉപകരണ വിഭാഗത്തില്‍