32.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

സാമ്പത്തിക രംഗത്തെ ഉയര്‍ച്ചക്കായി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്‌ജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ………….

Aswathi Kottiyoor
ലോക്ക്‌ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്‌ജറ്റാണിത്. സാമ്പത്തിക രംഗത്തെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തവണത്തെ
Kerala

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല കൂ​ടും

Aswathi Kottiyoor
വിദേശനിർമിത സ്മാർട്ട് ഫോ​ണു​ക​ളു​ടെ പാർട്സുകൾക്കും മൊ​ബൈ​ൽ ചാ​ർ​ജ​റി​നും ക​സ്റ്റം​സ് ഡ്യൂ​ട്ടി ഉ​യ​ർ​ത്താ​ൻ ബ​ജ​റ്റി​ൽ തീ​രു​മാ​നം. ഈ സാഹചര്യത്തിൽ രാജ്യത്ത് സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ല കൂ​ടും. ആ​ഭ്യ​ന്ത​ര ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പാ​ദ​നം മെച്ചപ്പെടുത്തുന്നതിനു വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ
Kerala

കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി………

Aswathi Kottiyoor
കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും. കര്‍ഷക ക്ഷേമത്തിനായി 75,060 കോടിയും ബജറ്റില്‍
Kerala

പോ​ളി​യോ വാ​ക്‌​സി​നേ​ഷ​ന്‍ വ​ന്‍ വി​ജ​യം; 20,38,541 കു​ട്ടി​ക​ള്‍​ക്ക് മ​രു​ന്ന് ന​ൽ​കി​യെ​ന്ന് മ​ന്ത്രി ഷൈ​ല​ജ

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള 20,38,541 കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. 24,49,222 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും 83.23 ശ​ത​മാ​നം
Kerala

കേ​ര​ള​ത്തി​ന് വാ​രി​ക്കോ​രി.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം

Aswathi Kottiyoor
ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് സ​ഹാ​യം.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. ഈ ​വ​ർ​ഷം 11,000 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ പാ​ത കൂ​ടി പീ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു മ​ധു​ര-​കൊ​ല്ലം
Kerala

രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 വ​ര്‍​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15 വ​ര്‍​ഷ​വും പ​ര​മാ​വ​ധി കാ​ലാ​വ​ധി​യാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന വെ​ഹി​ക്കി​ള്‍
Kelakam

മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു…………….

Aswathi Kottiyoor
അടയ്ക്കാത്തോട് :ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മില്‍മ ഷോപ്പി ബേക്കറി ആന്റ് സ്റ്റേഷനറിയുടെ ഉദ്ഘാടനവും ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി
Kerala

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor
സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്. 36,800 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20
Kerala

2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം.

Aswathi Kottiyoor
2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. പൂ​ർ​ണ​മാ​യും പേ​പ്പ​ർ ര​ഹി​ത ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ നി​ർ​മി​ത ടാ​ബു​മാ​യാ​ണ് നി​ർ​മ​ല പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ക. രാവിലെ ധനമന്ത്രി രാഷ്ട്രപതിയേയും
Kerala

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം………..

Aswathi Kottiyoor
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വേണ്ടി വന്നാൽ നിരോധനാജ്ഞ
WordPress Image Lightbox