23.7 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Kerala

ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഇന്ന് (ഫെബ്രുവരി 14) അവസാനിക്കും

Aswathi Kottiyoor
പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ  റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഫെബ്രുവരി 14) പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു
Kerala

സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെ.എസ്.ആർ.ടി.സി…………

Aswathi Kottiyoor
തിരുവനന്തപുരം: ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെ.എസ്.ആർ.ടി.സി. കഠിനമായ ജോലി സാഹചര്യങ്ങള്‍ക്കിടയിലുള്ള ജീവനക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലുംആരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്ലാഗ്
kannur

ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22 ഇരിട്ടി നഗരസഭ
Kelakam

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു. കേളകം സാന്‍ജോസ് പള്ളിയില്‍ നടന്ന ചടങ്ങിൽ മാതൃവേദി മേഖല ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കീഴാരം പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് തെയ്യാമ്മ
Kerala

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍
Kerala

കേരള പോലീസ്‌ സേനയിലേക്ക്‌ 125 ആദിവാസികൾ ‌കൂടി……….

Aswathi Kottiyoor
തിരുവനന്തപുരം: കേരള പോലീസ്‌ സേനയിലേക്ക്‌ 125 ആദിവാസികൾ ‌കൂടി. മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള വയനാട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ആദിവാസി ഊരുകളിൽനിന്ന്‌ 90 പുരുഷന്മാരെയും 35 വനിതകളെയുമാണ്‌ സിവിൽ പോലീസ്‌ ഓഫീസർമാരായി പ്രത്യേക റിക്രൂട്ട്‌മെന്റ്‌ വഴി
kannur

പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ………

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ്പീ​ക് യം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഓ​ഖി, പ്ര​ള​യം, കാ​ലാ​വ​ര്‍​ഷ​ക്കെ​ടു​തി,
kannur

ജയിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ പരിപാടി തുടങ്ങി………..

Aswathi Kottiyoor
കണ്ണൂർ: മനസ്സ് ദുർബലമാകാതിരിക്കാൻ ജയിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ പരിപാടി തുടങ്ങി. കണ്ണൂർ ജില്ലാ ജയിലിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കോഴിക്കോട്ടെ ട്രസ്റ്റ് സെന്റർ ഫോർ മൈന്റ്ഫുൾ ലിവിങ് എന്ന സംഘടനയുടെ സഹകരണത്തോടെ രണ്ടാഴ്ചയിലൊരിക്കൽ
kannur

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍: ‍ 1597 പേ​ര്‍​ക്ക് കു​ത്തി​വ​യ്പ് ന​ല്‍​കി

Aswathi Kottiyoor
ക​ണ്ണൂ​ർ: ര​ണ്ടാംഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1597 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ്, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, സാ​യു​ധ സേ​നാ
kannur

സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി

Aswathi Kottiyoor
പ​യ്യ​ന്നൂ​ർ: സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​തി​നാ​യി പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ ഇ​ല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
WordPress Image Lightbox