22.8 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി ദക്ഷിണ കന്നട ജില്ലാ ഭരണകൂടം……………

Aswathi Kottiyoor
ബംഗളൂരു: കാസർകോട്- മംഗളൂരു അതിർത്തിയിലെ നഴ്സിങ് കോളേജിലെ 49 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും എത്തുന്ന മലയാളി കോളേജ് വിദ്യാർഥികൾക്ക് രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ദക്ഷിണ
Iritty

കുന്നോത്ത് ആദിവാസിയുടെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നിക്കിയ സംഭവം വൻ വിവാദമാകുന്നു: രാഷ്ടീയ ഗുഢാലോചന അന്വേഷിക്കണമെന്ന് ബി ജെ പി യും കോൺഗ്രസും

Aswathi Kottiyoor
ഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസിയുടെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവം വൻ രാഷ്ടീയ വിവാദമായി മാറുന്നു. ക്രഷർ ഉടമയ്ക്കുവേണ്ടിയാണ് വീട് പൊളിച്ചതെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ ഗുഢാലോചന
Kottiyoor

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു……………

Aswathi Kottiyoor
കൊട്ടിയൂർ: തലക്കാണി ഗവ.യുപി സ്കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്
Iritty

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരിട്ടി പാലം നിർമ്മാണപുരോഗതി വിലയിരുത്തി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പുരോഗതി എം എൽ എ സണ്ണിജോസഫ് അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി. പാലം എത്രയും വേഗം തുറന്നു കൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയിൽ
Iritty

കുന്നോത്ത് ആദിവാസിയുടെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നിക്കിയ സംഭവം വൻ വിവാദമാകുന്നു: രാഷ്ടീയ ഗുഢാലോചന അന്വേഷിക്കണമെന്ന് ബി ജെ പി യും കോൺഗ്രസും…………..

Aswathi Kottiyoor
ഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് ആദിവാസിയുടെ വീട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവം വൻ രാഷ്ടീയ വിവാദമായി മാറുന്നു. ക്രഷർ ഉടമയ്ക്കുവേണ്ടിയാണ് വീട് പൊളിച്ചതെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ ഗുഢാലോചന
Kerala

അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് നടപടി………….

Aswathi Kottiyoor
തൃശ്ശൂർ: അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് ആദ്യ നടപടിയായി. നിലവിലുള്ള സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ ഡ്രൈവിങ് സ്കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസൻസ് ലഭിക്കാൻ ആർ.ടി.
Iritty

4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………

Aswathi Kottiyoor
കണ്ണൂർ:റിലയൻസ് ജിയോ കേരളത്തിൽ 4ജി നെറ്റ്വർക്ക് 15 ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും 4ജി ടവറുകളുടെ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12,000-ലധികം ട്രൂ4ജി നെറ്റ്വർക്ക് സൈറ്റുകൾ
Iritty

കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….

Aswathi Kottiyoor
ഇരിട്ടി :ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകരോട് അതിർത്തിയിലേക്ക് കടന്നുകയറുന്ന വിദേശ സൈനീകരോട് എതിരിടുന്നതിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിക്ഷേധിച്ചും , വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നും
Kerala

111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

Aswathi Kottiyoor
നൂറുദിന പരിപാടിയുടെ ഭാഗമായി 309 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 6 ന് നടക്കും. അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 22 വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി
Kerala

സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിർഭയം മൊബൈൽ ആപ്പ് പുറത്തിറക്കി

Aswathi Kottiyoor
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താൻ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി
WordPress Image Lightbox