22.2 C
Iritty, IN
November 10, 2024

Author : Aswathi Kottiyoor

Kerala

വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീ​ട്ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പ്രാ​ർ​ഥ​ന, ടി​വി കാ​ണു​ന്ന​ത് എ​ന്നി​വ കൂ​ട്ട​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Kerala

മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടേ​യും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടേ​യും ക്ലി​നി​ക്കു​ക​ൾ കൊ​വി​ഡ് കാ​ല​ത്തി​ന് മു​ന്നേ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ
Kerala

ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്: പി​ണ​റാ​യി വി​ജ​യ​ൻ

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​നി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Kerala

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ലോ​ക്ക്ഡൗ​ണി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ
Kerala

ദീ​പം തെ​ളി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ ച​രി​ത്ര​വി​ജ​യം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും ദീ​പം തെ​ളി​യി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും ആ​ഘോ​ഷി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യു​ള്ള ആ​ഘോ​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ച
Kerala

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ വ​രു​ന്നു

കോ​വി​ഡ് നി​ര്‍​ണ​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് മൊ​ബൈ​ല്‍ ആ​ര്‍​ടി പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ടെ​സ്റ്റ് ന​ട​ത്തു​ന്ന രീ​തി​യാ​ണ്
Kerala

ഇ​ന്ത്യ​ക്ക് ആ ​ശ്വാ​സ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം പ​റ​ന്നു​യ​ർ​ന്നു

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന ഇ​ന്ത്യ​ക്ക് ബ്രി​ട്ട​ന്‍റെ സ​ഹാ​യ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ട്ടു. വ​ട​ക്ക​ൻ അ​യ​ർ​ല​ണ്ടി​ൽ നി​ന്ന് ബെ​ൽ​ഫാ​സ്റ്റി​ൽ നി​ന്നാ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. മൂ​ന്ന് 18 ട​ൺ ഓ​ക്സി​ജ​ൻ ഉ​പ്ദ​ന​യൂ​ണി​റ്റു​ക​ൾ,
Kerala

ചൈ​ന​യു​ടെ സി​നോ​ഫാം വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം

Aswathi Kottiyoor
ചൈ​ന​യു​ടെ സി​നോ​ഫാം കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ആ​ണി​ത്. വാ​ക്സി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Kerala

സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്നു; നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്നു. ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ 16ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. ഇ​ന്നു മു​ത​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ പോ​ലീ​സ് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ. പാ​സി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ
Iritty

കൊവിഡും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും – കൂട്ടുപുഴ പാലം നിർമ്മാണം പ്രതിസന്ധിയിൽ

ഇരിട്ടി: മൂന്ന്‌ വർഷത്തോളം നിർമ്മാണ പ്രവർത്തി നിലച്ച് നാലുമാസം മുൻപ് പുനരാരംഭിച്ച കൂട്ടുപുഴ പാലം പണി വീണ്ടും പ്രതിസന്ധിയിൽ. കൊവിഡ് വ്യാപനവും അടച്ചിടലും ഇതിനെത്തുടർന്ന് നിർമ്മാണത്തിലേർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കവുമാണ് പാലം
WordPress Image Lightbox