27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീ​ട്ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പ്രാ​ർ​ഥ​ന, ടി​വി കാ​ണു​ന്ന​ത് എ​ന്നി​വ കൂ​ട്ട​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല​പ്പോ​ഴോ​ക്കെ അ​യ​ൽ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡ​ബി​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. അ​യ​ൽ വീ​ടു​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ സോ​പ്പി​ട്ട് കൈ ​ക​ഴു​ക​ണം. വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ സോ​പ്പി​ട്ട് ക​ഴു​ക​ണം.

വീ​ടി​നു പു​റ​ത്തു​പോ​കു​ന്ന​വ​ർ കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ത്തു.

Related posts

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

Aswathi Kottiyoor

സാമൂഹിക പുരോഗതിക്കും നന്‍മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണം

Aswathi Kottiyoor
WordPress Image Lightbox