21.9 C
Iritty, IN
November 19, 2024

Author : Aswathi Kottiyoor

Kerala

സ്വിച്ചിട്ടപോലെ സേവനം ; മൊബൈൽ ആപ്പിറക്കി കെഎസ്‌ഇബി

Aswathi Kottiyoor
തിരുവനന്തപുരം:സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പിറക്കി കെഎസ്‌ഇബി. 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പണിതുടങ്ങും. എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി
Kerala

ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ

Aswathi Kottiyoor
ന്യൂഡൽഹി:കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ജിഎസ്‌ടി നഷ്ടപരിഹാരമനുവദിച്ചുള്ള കേന്ദ്ര തീരുമാനത്തിന്‌ പിന്നിൽ കേരളത്തിന്റെ ശക്തമായ ആവശ്യം. ജിഎസ്‌ടി നഷ്ടപരിഹാരം അനുവദിക്കുന്നത്‌ വൈകുന്നതിനെതിരെയും യഥാസമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളം നിരന്തരം കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തിയിരുന്നു. നഷ്ടപരിഹാരയിനത്തിൽ കേരളത്തിന്‌ ലഭിക്കാനുള്ള
Kerala

മൂന്നാംതരംഗം ആഗസ്‌ത്‌ അവസാനത്തോടെ: ഐസിഎംആർ.

Aswathi Kottiyoor
രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം ആഗസ്‌ത്‌ അവസാനത്തോടെ ഉണ്ടായേക്കാമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ). രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാംതരംഗത്തിന് ഉണ്ടാകില്ല. എന്നാൽ, രോഗവ്യാപനം തടയാൻ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടത്‌ അനിവാര്യമാണ്‌–- ഐസിഎംആർ എപ്പിഡെമോളജി
kannur

വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ന്‍ സ​മ​ഗ്ര പ​ദ്ധ​തി : മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​മാ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം
Iritty

കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor
ക​ര്‍​ത്താ​വി​നെ​പ്പോ​ലെ ദൈ​വ​ദൗ​ത്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​പ്പി​ച്ചു​ന​ല്‍​കു​ന്ന​വ​രാ​ണ് ന​ല്ല അ​ധ്യാ​പ​ക​രെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട്. അ​പ​ക്വ​മാ​യ മ​ന​സി​ല്‍ പ​ക്വ​മാ​ര്‍​ന്ന അ​റി​വു​ക​ള്‍ ന​ല്‍​കി കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഓ​രോ അ​ധ്യാ​പ​ക​നും ക​ഴി​യ​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. കി​ളി​യ​ന്ത​റ
kannur

കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ആ​ന​വ​ണ്ടി​യി​ലി​രു​ന്ന് ചാ​യ​ കു​ടി​ക്കാം. മി​ൽ​മ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച ഫു​ഡ് ട്ര​ക്ക് ഭ​ക്ഷ​ണ​ശാ​ല ഇ​വി​ടെ ഒ​രു​ങ്ങിക്ക​ഴി​ഞ്ഞു. കാ​ല​പ്പ​ഴ​ക്കം വ​ന്ന ആ​ന​വ​ണ്ടി​യെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ഡി​പ്പോ​യു​ടെ പ്ര​ധാ​ന റോ​ഡി​ൽനി​ന്നു​ള്ള
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
*ഇന്ന് (ജൂലൈ 16) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.* *ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിങ്ങോം, മിനാര്‍ ക്യാമ്പസ് മൊട്ടാമ്പ്രം, കള കുടുംബ് ട്രൈബല്‍
Kerala

സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​ന​ന്ത​പു​ര​ത്ത് 84,500 ഡോ​സ് വാ​ക്‌​സി​നും, കൊ​ച്ചി​യി​ല്‍ 97,640 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 67,000 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ
kannur

ശാന്തിതീരം – പയ്യാമ്പലം വാതക ശ്മശാനം ഉദ്ഘാടനം ജൂലൈ 17 ന്

Aswathi Kottiyoor
കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് നിര്‍മിച്ച വാതക ശ്മശാനം ജൂലൈ 17 ന് വൈകിട്ട് 4.30 ന് എം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും.
kannur

കണ്ണൂർ ജില്ലയില്‍ 936 പേര്‍ക്ക് കൂടി കൊവിഡ്; 906 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (15/07/2021) 936 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 906 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
WordPress Image Lightbox